Category Archives: ന്യൂസ്
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്‌സ്പ്രസ് മോര്‍ സെയില്‍
വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്ന വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് പ്രത്യേക കിഴിവ് ലഭിക്കും. [...]
കൊച്ചി മാരത്തണുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കൊച്ചി കോര്‍പ്പറേഷന്‍
യുവതലമുറയെ ലഹരിയില്‍ നിന്ന് മോചിപ്പിക്കുവാനും പ്രായഭേദമന്യെ എല്ലാവരുടെയും മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാനും മാരത്തണിലൂടെ കഴിയുമെന്നും മേയര്‍ പറഞ്ഞു. കൊച്ചി: ഫെഡറല്‍ [...]
ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അഗാധ രാഷ്ട്രീയമാണ് ആവശ്യം: യോഗേന്ദ്ര യാദവ്
മതേതരത്വം, സോഷ്യലിസം, ജനാധിപത്യം, ഫെഡറലിസം എന്നീ ഭരണഘടനയുടെ അടിസ്ഥാന തൂണുകളെക്കുറിച്ചും വിദ്യാര്‍ത്ഥികളോട് അദ്ദേഹം പറഞ്ഞു കൊച്ചി: രാജ്യത്തിന് ഇന്ന് ആവശ്യം [...]
സി.ജെ.റോയിയുടെ മരണം : ആദരാജ്ഞലി അര്‍പ്പിച്ച് കെ.വി.വി.ഇ.എസ് യൂത്ത് വിംഗ്
സി.ജെ.റോയിയുടെ മരണം അദ്ദേഹത്തിന്റെ കുടുംബത്തിനും വ്യാപാര സമൂഹത്തിനും ഒരുപോലെ തീരാനഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് പറഞ്ഞു. കൊച്ചി [...]
ഹെല്‍ത്ത്‌കെയര്‍ രംഗത്ത് സ്വകാര്യമേഖലയുടെ പങ്ക് നിര്‍ണായകം
സംസ്ഥാനത്തെ ഹെല്‍ത്ത് കെയര്‍ രംഗത്ത് വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം സമിറ്റിനോടനുബന്ധിച്ച് നടന്നു. കൊച്ചി: സംസ്ഥാനത്തെ [...]
അവയവമാറ്റം നടത്തിയ രോഗികള്‍ക്കുള്ള മരുന്നുകള്‍ കാരുണ്യസ്പര്‍ശം പദ്ധതി വഴി ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്ജ്
അവയവാദന പ്രോല്‍സാഹനവുമായി ബന്ധപ്പെട്ട് നടത്തിയ ഷോര്‍ട്ട് ഫിലിം മല്‍സരത്തില്‍ വിജയ്ച്ചവര്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ സമ്മാനിച്ചു. കൊച്ചി : [...]
സന്ദര്‍ശകര്‍ക്ക് ഇളവുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍
എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പൊതുജനങ്ങളിലേക്ക് കലയെ എത്തിക്കുന്നതുമായ ബിനാലെയുടെ നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് സംഘാടകര്‍ അറിയിച്ചു. കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ [...]
കിഡ്‌നിയില്‍ നിന്നും നാല് കിലോഗ്രാം ഭാരമുള്ള മുഴ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
രോഗി അനുഭവിക്കേണ്ടി വരുന്ന വേദന കുറയ്ക്കുകയും രക്തസ്രാവം നിയന്ത്രിക്കുകയും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന കീഹോള്‍ ശസ്ത്രക്രിയ വി.പി.എസ് [...]
റിപ്പിള്‍സ് ഓഫ് ലൈഫ്: കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് കൊച്ചിയില്‍ വിളംബര റാലി നടത്തി
യൂത്ത് വിംഗ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പ്രദീപ് ജോസിന്റെ നേതൃത്വത്തില്‍ തമ്മനം പുതിയ റോഡിലെ ജില്ലാ വ്യാപാര [...]
ശ്വാസകോശം തകരാറിലായ കാനഡയിലെ മലയാളി വിദ്യാര്‍ത്ഥിക്ക് പുതുജീവന്‍
ജീവൻ രക്ഷിക്കുവാൻ ഇന്ത്യയിലേയ്ക്ക് തിരികെയെത്തിയ അനന്ത് കൃഷണ ഹരീഷ് പൂർണ്ണ ആരോഗ്യത്തോടെ പഠനം തുടരുന്നതിനായി ഫെബ്രുവരി 9 നു കാനഡയിലേക്ക് [...]
