കോര്‍പ്പറേഷനോട് കണ്ട്രോള് റൂം ആരംഭിക്കാന്‍ നിര്‍ദേശം
കൊച്ചി കോര്‍പ്പറേഷനിലെയും മരട് നഗരസഭ, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലെയും ജലവിതരണം സാധാരണ നിലയിലായി
ഉല്പാദനക്ഷമതയില് ഇന്ത്യ രണ്ടാം സ്ഥാനത്താണ് (ഹെക്ടറില്‍ 9,346 നാളികേരം).
രാഷ്ട്രീയ പ്രേരിതമായ സമരമായി ഇതിനെ കാണാന്‍ കഴിയില്ല. മറിച്ച് കേരളത്തിലെ വ്യാപാര സമൂഹം അനുഭവിക്കുന്ന വേദനയാണ് വ്യക്തമാകുന്നത്.
ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
മീനിന്റെയും മീന്‍ കഴിക്കുന്നവരുടെയും ആരോഗ്യസംരക്ഷണത്തിനും മത്സ്യഡോക്ടറുടെ സേവനം സഹായകരമാകുമെന്ന് ശില്പശാലയില് പ്രബന്ധമവതരിപ്പിച്ച സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ സി രാമചന്ദ്രന് പറഞ്ഞു.
മീനിന്റെയും മീന്‍ കഴിക്കുന്നവരുടെയും ആരോഗ്യസംരക്ഷണത്തിനും മത്സ്യഡോക്ടറുടെ സേവനം സഹായകരമാകുമെന്ന് ശില്പശാലയില് പ്രബന്ധമവതരിപ്പിച്ച സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ സി രാമചന്ദ്രന് പറഞ്ഞു.
പൊതു ജനങ്ങളില്‍ നിന്ന് പരാതിയും നിര്‍ദേശങ്ങളും നേരിട്ട് സ്വീകരിക്കുന്നതിനാണ് ജനസമക്ഷം സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നതെന്നും താന്‍ തന്നെ പരാതികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതു ജനങ്ങളില്‍ നിന്ന് പരാതിയും നിര്‍ദേശങ്ങളും നേരിട്ട് സ്വീകരിക്കുന്നതിനാണ് ജനസമക്ഷം സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നതെന്നും താന്‍ തന്നെ പരാതികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു
കൊച്ചി നഗരസഭയുടെ നവീകരിച്ച വെബ്സൈറ്റായ kochicorporation.lsgkerala.gov.in എന്നതിലൂടെയോ citizen.lsgkerala.gov.in എന്ന സൈറ്റിലൂടെയോ ഈ സേവനങ്ങള്‍ ലഭ്യമാകുമെന്ന് കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ പറഞ്ഞു