മലപ്പുറം സ്വദേശിയായ മുഹമ്മദ് മിയാന്‍ദാദിന്റെ നേതൃത്വത്തില്‍ ഖത്തറിലെ ആരോഗ്യ മേഖലയില്‍ നടത്തിയ മാറ്റങ്ങള്‍ക്കും ആഗോള തലത്തിലെ നേട്ടങ്ങളും മുന്‍നിര്‍ത്തിയാണ് അഗീകാരം.
കാലം ഇത്രയേറെ പുരോഗമിച്ചിട്ടും യന്ത്രവല്‍കൃത കയറ്റിറക്കുപോലുള്ള ആധുനിക സംവിധാനങ്ങള്‍ അനുവദിക്കില്ലെന്ന യൂണിയനുകളുടെ പഴഞ്ചന്‍ പിടിവാശിയും, വ്യവസായ വളര്‍ച്ചക്കു തുരങ്കം വയ്ക്കുന്ന ചുമട്ടു തൊഴിലാളികളുടെ നിലപാടുകളെ പിന്തുണയ്ക്കുന്ന നേതാക്കളും ഉദ്യോഗസ്ഥരും നാടിനു തന്നെ ആപത്താണ്
കേരളം കൂടാതെ കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അജിത് പാലാട്ട് പറഞ്ഞു
കാഴ്ചപ്പാടുകള്‍ മാറ്റുന്നതിനും നാളത്തെ കേരളം എങ്ങനെ ആയിരിക്കണമെന്നും ചിന്തിക്കാന്‍ യാത്രകള്‍ നമ്മെ സഹായിക്കും. ഓരോ യാത്രയും അറിവിന്റെ ലോകത്തേക്കാണ് യാത്രികനെ നയിക്കുന്നത്. ആധുനിക ലോകത്തു സഞ്ചാരങ്ങള്‍ വിദ്യാഭ്യാസത്തിന്റെയുംകൂടി ഒരു പ്രധാന പാഠപുസ്തകങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനതല ഉത്ഘാടനം സെപ്റ്റംബര്‍ 06 ന് തിരുവനന്തപുരത്ത് പിണറായി വിജയന് നിര്‍വ്വഹിക്കുമെന്ന് ചെയര്മാന് എം മെഹബൂബും മാനേജിംഗ് ഡയറക്ടര്‍ എം സലിമും എറണാകുളം പ്രസ്ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൊച്ചി വിമാനത്താവളത്തിലെ 0484 എയ്റോ ലോഞ്ച് ഉദ്ഘാടനം ചെയ്തു
ധാരാളം സാധ്യതകളുള്ള ഭക്ഷ്യ സംസ്കരണ രംഗത്തെ മുന്‍ഗണനാ മേഖലയായി സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയിട്ടുണ്ട്.
ഈസ്റ്റേണിന്റെ ഇന്‍സ്റ്റന്റ് ഹിറ്റുകളാണ് മധുരം പായസക്കൂട്ടുകള്‍. 300 ഗ്രാമിന്റെ ഒരു പാക്കറ്റിന് 75 രൂപക്കാകും പുതിയ പായസക്കൂട്ടുകള്‍ ലഭിക്കുക.
അസ്സോസിയേഷന്റെ ഉടമസ്ഥതയില്‍ വയനാട്ടിലെ മുള്ളംകൊല്ലി പാടിച്ചിറിയില് മൂന്നര ഏക്കര്‍ സ്ഥലത്ത് ആയിരത്തില്‍ പരം ചന്ദനതൈകള്‍ കൃഷിചെയ്തിട്ടുണ്ട്.
കേരളൈറ്റ്സ് ട്രാവല്‍ ആന്റ് ടൂര്‍സ് കണ്‍സോര്‍ഷ്യത്തിന്റെ (കെടിടിസി) നേതൃത്വത്തില്‍ ഈ മാസം 31 ന് നെടുമ്പാശ്ശേരി സിയാല്‍ കണ്വെന്ഷന് സെന്ററിലായിരിക്കും മേള