കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ ടാക്സ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് അസിറ്റന്റ് കമ്മീഷണര്‍ എന്‍ എസ് ജയശ്രീ പ്രോഡക്റ്റ് ലോഞ്ച് നിര്‍വഹിച്ചു.
കൊട്ടാരക്കര നെടുവത്തൂരില്‍ ആരംഭിക്കാനിരുന്ന ലോജിസ്റ്റിക് കേന്ദ്രമാണ് ഉദ്ഘാടനത്തിന് തലേന്നാള്‍ കയറ്റിറക്ക് തൊഴിലാളികളുടെ കടുത്ത നിലപാടുകളെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നത്.
ഇന്ത്യന്‍ ടീമിന്റെ വനിതാ വിഭാഗം വൈസ് ക്യാപ്റ്റനായി എറണാകുളം ജില്ലയില്‍ നിന്നുള്ള ഫെസ്സി മോട്ടിയെ തിരഞ്ഞെടുത്തു.
.ഈ പദ്ധതിയിലൂടെ സ്വീകരിക്കുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 50 ലക്ഷം രൂപയാണ്.
ഫ് ളാഷ് സെയിലിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു.
ഓണത്തിന് ഉപഭോക്താക്കള്‍ക്ക് വേണ്ടി 'നാടെങ്ങും നിദ്രാഘോഷം' എന്ന കണ്‍സ്യൂമര്‍ ഓഫറും അവതരിപ്പിച്ചു .
യൂണിമണി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡയറക്ടറും സിഇഒ യുമായ ആര് കൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ സിനിമ നടന് ശങ്കര്‍ അവാര്‍ഡ് സമ്മാനിച്ചു.
ഡബ്ല്യുബിസി ചാംപ്യനായ കെ എസ് വിനോദ്,സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ. കെ വി സാബു, ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മോബി കെ. ബാബു എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായ മലയാളികള്‍.
50 ശതമാനം ഓഫറുമായി 100ലേറെ നൂറിലധികം പ്രമുഖ ബ്രാന്‍ഡുകള്‍