തുടക്കത്തില്‍ 1,000 പോയിന്റ് എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട ശേഷം കഴിഞ്ഞ 27 വര്‍ഷങ്ങളിലായി ഉണ്ടായ നിഫ്റ്റി 50യുടെ പുരോഗതി. ട്രേഡിങ് സാങ്കേതികവിദ്യകളില്‍ മാത്രമല്ല, കോര്‍പറേറ്റ് ഭരണ രംഗത്തും ലോകത്തിലെ ഏറ്റവും മികച്ചവയേക്കാള്‍ മെച്ചപ്പെട്ട വിപണിയാണ് ഇതു ലഭ്യമാക്കുന്നത്.
സൗരോര്‍ജ്ജ പദ്ധതി മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.
ഒരേ മട്ടില്‍ പോയിക്കൊണ്ടിരുന്ന ജീവിതരീതിയില്‍ നിന്നും വ്യത്യസ്തമായി ഓരോ ദിനവും പുതിയതായി തുടങ്ങണമെന്ന ആഗ്രഹമാണ് ചോറ്റാനിക്കര ഐനിപ്പിള്ളി വീട്ടില്‍ റോസ് ഗ്ലൈസിനിനെ ഒരു സംരംഭകയാക്കിയത്.
തൃശൂരിലെ സെന്റ് തോമസ് കോളേജ് റോഡില്‍ ഇമ്മാട്ടി ടവേഴ്സിലെ ആദ്യഷോറൂം മന്ത്രി കെ രാജന് ഉദ്ഘാടനം ചെയ്തു.
സെപ്തംബര്‍ 13ന് കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ ചിറ്റിലപ്പള്ളി സ്ക്വയറില്‍ നടക്കും
ഗുണമേന്മയെ കൂടാതെ മനോഹരമായ ഡിസൈനും കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളും ഇതിന്റെ പ്രത്യേകതകളാണെന്ന്് കമ്പനി സി ഇ ഒ യും എം ഡിയുമായ ടോണി ബെര്‍ലാന്‍ഡും മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സമീര്‍ സക് സെനയും പറഞ്ഞു.
പ്രശസ്ത ഫാഷന്‍ സ്റ്റൈലിസ്റ്റായ തെരേസ ഒര്‍ട്ടിസാണ് കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ഒരുക്കിയത്.
സെപ്റ്റംബര്‍ 5 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള റീചാര്‍ജുകള്‍ക്ക് അധിക ഡാറ്റയും പ്രത്യേക വൗച്ചറുകളും പ്രഖ്യാപിച്ചു.
.ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യാനുസരണം തുക പിന്‍വലിക്കാനും മൊത്തം തുകയുടെ കാലാവധി നിശ്ചയിക്കാനും പദ്ധതിയില്‍ സൗകര്യമുണ്ടാവും.
1100 കോടി രൂപയുടെ ഷെല്‍ഫ് പരിധിയില്‍ നിന്നുള്ള 400 കോടി രൂപ സമാഹരിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.