ചെറുകിട ഇടത്തരം കര്‍ഷകരുടെ പ്രശ്നങ്ങള്‍കൂടി പരിഗണിച്ചുള്ള കാര്‍ഷികവികസന നയമാണ് വേണ്ടത്.
ജിഎം വിളകളുടെ കാര്യത്തില്‍ സാമൂഹികസാമ്പത്തികവശങ്ങള് കൂടി പരിഗണിച്ചുള്ള നയരൂപീകരണങ്ങള്‍ ആവശ്യമാണ്.
കൊച്ചി കോര്‍പ്പറഷനും ജിസിഡിഎയുമായി സഹകരിച്ച് കൊച്ചിയില്‍ നിന്നുള്ള സ്റ്റാര്‍ട്അപ് ഡയഗണ്‍ വെഞ്ച്വേഴ്സിന്റേതാണ് ഉദ്യമം
35 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ഈ വര്‍ഷം തന്നെ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം പത്തെണ്ണം ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ക്യാമ്പസ് വ്യവസായ പാര്‍ക്ക്, സഹകരണ വ്യവസായ പാര്‍ക്ക് എന്നിവയും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ദുബായ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. യു.എ.ഇ വ്യാപാര മന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ബജാജ് ആര്‍ഇ ഇടെക് 9.0 ല്‍ ഘടിപ്പിച്ചിരിക്കുന്ന 8.9 കിലോവാട്ട് ബാറ്ററി 178 കിലോമീറ്റര്‍ ദൂരം പ്രദാനം ചെയ്യും. 3.06 ലക്ഷം രൂപയാണ് ബജാജ് ആര്‍ഇ ഇടെക് 9.0 ന്റെ കൊച്ചിയിലെ എക്സ് ഷോറും വില
ഓള് ഇന്ത്യ പ്ലാസ്റ്റിക്ക് മാനുഫാക്ച്ചേഴ്സ് അസോസിയേഷന് മുംബൈയില്‍ സംഘടിപ്പിക്കുന്ന പ്ലാസ്റ്റിവിഷന്‍ 2023ന്റെ ബൂസ്റ്റര്‍ മീറ്റ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി
ആധുനിക ബാങ്കിംഗിന്റെ ആണിക്കല്ലായി മാറിക്കൊണ്ടിരിക്കുന്ന ഐ സി സി ഡബ്ല്യു ദൈനംദിന സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ എളുപ്പത്തില്‍ പ്രാപ്യമാക്കുന്നതും, സുരക്ഷിതവും, സൗകര്യപ്രദവുമാക്കാന്‍ ബാങ്ക് ഉപഭോക്താക്കളെ സഹായിക്കും
മുംബൈയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സ്പൈസസ് കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ജീവഗ്രാം പ്രസിഡന്റ് ജോണി വടക്കഞ്ചേരിയും ഡയറക്ടര്‍ ഷേര്‍ളി ആന്റണിയും ചേര്‍ന്ന് കേന്ദ്ര മന്ത്രി അനുപ്രിയ പട്ടേലില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു.
നേട്ടം കൈവരിച്ചത് 202223 സാമ്പതിക വര്‍ഷത്തില്‍