ഗുരുവായൂരില്‍ നടത്തിയ ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ വി കെ വിജയനും മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റും ചേര്‍ന്ന് നാണയങ്ങള്‍ പുറത്തിറക്കി.
താജ് ഗ്രൂപ്പ് 100 കോടി രൂപയുടെ നിക്ഷേപം നടത്തും.കൊച്ചി വിമാനത്താവള ടെര്‍മിനലുകള്‍ക്ക് തൊട്ടടുത്തായി സിയാല്‍ പണികഴിപ്പിച്ചിട്ടുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ 112 മുറികള്‍
ലുലു മാളിലെ എന്‍എച്ച് 17 എക്സിറ്റ് ഏരിയയില്‍ സ്ഥാപിച്ച ഗോ ഇ സി (https://www.goecworld.com ) സ്റ്റേഷന്, എറണാകുളം എംപി ഹൈബി ഈഡന് ഉദ്ഘാടനം ചെയ്തു.
ഇപ്പോള്‍ വാങ്ങി പിന്നീടു പണമടക്കാനായുള്ള ബാങ്കിന്റെ പേ ലെയ്റ്റര്‍ സംവിധാനം വഴി ഇത് പ്രയോജനപ്പെടുത്താം. മൂന്ന്, ആറ്, ഒന്‍പത് മാസങ്ങള്‍ വീതമുള്ള ഫ്ളെക്സിബിള്‍ ഇഎംഐ ഉപഭോക്താക്കള്‍ക്കു തെരഞ്ഞെടുക്കാം.
എറണാകുളം ഗോകുലം പാര്‍ക്ക് കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവര്‍ പങ്കെടുത്തു.
പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 22 രൂപ (220 ശതമാനം)യാണ് ഇടക്കാല ലാഭവിഹിതം നല്‍കുന്നത്.
ഇന്ത്യയിലുടനീളമുള്ള ചെറുകിട ബിസിനസ് ഉടമകള്‍, ചില്ലറ വ്യാപാരികള്‍, പ്രൊഫഷണലുകള്‍, ചെറുകിട ഉല്‍പ്പാദകര്‍ എന്നിവര്‍ക്ക് അടിയന്തര പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കോ പണലഭ്യത കൈകാര്യം ചെയ്യുന്നതിനോ ആവശ്യമായ വായ്പ ഈടില്ലാതെ ഉടനടി ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണിതെന്ന് യു ഗ്രോ ക്യാപിറ്റല്‍ ചീഫ് റെവന്യു ഓഫീസര്‍ അമിത് മാണ്ഡെ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ മുഴുവന്‍ നേടിയതിനെക്കാള്‍ കൂടുതല്‍ കാഴ്ചക്കാരെയാണ് ഒരാഴ്ച കൊണ്ട് ജിയോ സിനിമ സ്വന്തമാക്കിയതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഡിജിറ്റല്‍ പണമിടപാടുകള്‍ സ്വീകരിക്കല്‍, ഇന്‍വെന്ററി മാനേജ്മെന്റ്്, ബില്ലിങ് തുടങ്ങി നിരവധി സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും. കച്ചവടക്കാര്‍ക്ക് ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കാനും ബിസിനസ് വര്‍ധിപ്പിക്കാനും ഈ ആപ്പില്‍ അവസരമുണ്ടെന്ന് ആക്സിസ് ബാങ്ക് കാര്‍ഡ്സ് ആന്റ് പെയ്മെന്റ് വിഭാഗം മേധാവിയും പ്രസിഡന്റുമായ സഞ്ജീവ് മോഘെ പറഞ്ഞു.
എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ എന്നിവയുടെ സംയോജിത ഉപഭോക്തൃ മുഖമായ എയര്‍ ഇന്ത്യഎക്സ്പ്രസ്ഡോട്ട്കോം അവതരിപ്പിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സന്ദര്‍ശകരുടെ കാര്യത്തില്‍ വന്‍ വര്‍ധനവു രേഖപ്പെടുത്തി