Tag Archives: Babu Divakaran
പട്ടിക ജാതി സങ്കേത യാത്ര നടത്തി ബാബു ദിവാകരന്‍
മുഴുവന്നൂര്‍ പഞ്ചായത്തിലെ ഐരാപുരം റബ്ബര്‍ പാര്‍ക്ക് പട്ടികജാതി സങ്കേതത്തില്‍ നിന്നും ആരംഭിച്ച പര്യടന യാത്ര വാര്‍ഡ് പ്രസിഡന്റ് ശ്രീദേവി ഉദ്ഘാടനം [...]
മഴുവന്നൂരിന്റെ ഹൃദയം കീഴടക്കി ബാബു ദിവാകരന്‍
മഴൂവന്നൂരിന്റെ ഹൃദയം കീഴടക്കിയാരുന്നു ബാബു ദിവാകരന്റെ പര്യടനം നടന്നത്. കുന്നത്തുനാട്: കുന്നത്ത് നാട്ടില്‍ മാറ്റത്തിന്റെ പുത്തന്‍ പ്രതീക്ഷയായ മാറിയിരിക്കുന്ന ട്വന്റി20-എന്‍ഡിഎ [...]
കുന്നത്തുനാടിന്റെ മനം കവര്‍ന്ന് ബാബു ദിവാകരന്‍
മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ മികച്ച സ്വീകരണമാണ് പ്രദേശവാസികള്‍ സ്ഥാനാര്‍ത്ഥിയ്ക്ക് നല്‍കുന്നത്. കുന്നത്ത് നാട്: കുന്നത്ത് നാട്ടില്‍ ഇടത് വലത് [...]
ആശുപത്രി കിടക്കയില്‍ നിന്നും പ്രചരണ രംഗത്തേയ്ക്ക് ; ആവേശം ചോരാതെ ബാബു ദിവാകരന്‍
മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ വോട്ടര്‍മാര്‍ തനിക്കായി കാത്തിരിക്കുമെന്നും മോശം ആരോഗ്യത്തിന്റെ പേരില്‍ അവരെ നിരുത്സാഹപ്പെടുത്താന്‍ കഴിയില്ലെന്നും കുന്നത്ത് നാട് നിയോജകമണ്ഡലം [...]
