Tag Archives: india
ഷവോമി പ്രീമിയം സര്‍വീസ് സെന്റര്‍ തുറന്നു
രാജ്യത്ത് ആകെ 25 പ്രീമിയം സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാകും. കൊച്ചി: ആഗോള ടെക് കമ്പനിയായ ഷവോമി ഇന്ത്യയില്‍ പ്രീമിയം സര്‍വീസ് [...]
ഇന്ത്യയുകെ സമ്പൂര്‍ണ സാമ്പത്തിക വ്യാപാര കരാര്‍ : നൈപുണ്യവല്‍ക്കരണത്തിന് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കണം
പുതിയ കരാറനുസരിച്ച് തീരുവ പട്ടികയിലെ 99 ശതമാനം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിഇറക്കുമതി ഡ്യൂട്ടി എടുത്തുകളഞ്ഞിട്ടുണ്ട്. ഇത് യുകെ വിപണിയില്‍ ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങളുടെ [...]
നിക്ഷേപങ്ങള്‍ക്ക് വഴിതുറന്ന് യുഎഇ ഇന്‍വെസ്‌റ്റോപ്പിയ ഗ്ലോബല്‍ സമ്മിറ്റ്
ഇന്ത്യ യുഎഇ ഫുഡ് കോറിഡോര്‍, ഗ്രീന്‍ എനര്‍ജി,സീപോര്‍ട്ട്, ലോജിസ്റ്റിക്‌സ്, ഷിപ്പ് ബില്‍ഡിങ്ങ്, ഡിജിറ്റല്‍, എഐ, സ്‌പേസ്, ടൂറിസം രംഗത്ത് നിക്ഷേപം [...]
2026 ലെ ക്യുഎസ് ലോക റാങ്കിംഗ്: മികച്ച പ്രകടനവുമായി ഇന്ത്യ; 54 സ്ഥാപനങ്ങള്‍ ഇടം പിടിച്ചു
54 സ്ഥാപനങ്ങള്‍ പട്ടികയില്‍ ഇടം നേടി. 2015 ന് ശേഷം 5 മടങ്ങ് വര്‍ദ്ധന ന്യഡല്‍ഹി: 2026 ലെ ക്യുഎസ് [...]
ഹരിതോര്‍ജ മേഖലയില്‍ വീണ്ടും പുരസ്‌ക്കാര നിറവില്‍ സിയാല്‍
പയ്യന്നൂര്‍ സൗരോര്‍ജ പദ്ധതിയില്‍ പരീക്ഷിച്ച സാങ്കേതിക സംവിധാനത്തിനാണ് സിയാലിന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എ.സി.ഐ) അംഗീകാരം ലഭിച്ചത് കൊച്ചി: ഹരിതോര്‍ജ [...]
ചികിത്സാരംഗത്തെ വിശ്വാസ്യത മെഡിക്കല്‍ ട്രസ്റ്റിന്റെ ശക്തി: ഗവര്‍ണര്‍
ആധുനിക ചികില്‍സാ സംവിധാനങ്ങളായ റോബോട്ടിക് സര്‍ജറി, ട്രാന്‍സ്പ്ലാന്റ് സെന്റര്‍, ബൈ പ്ലെയിന്‍ കാത്ത് ലാബ് ,ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, കാര്‍-ടി സെല്‍ [...]
ബ്രസീല്‍ ലെജന്‍ഡ്‌സ്-ഇന്ത്യ ഓള്‍സ്റ്റാര്‍ ഫുട്‌ബോള്‍ മല്‍സരം:
ടിക്കറ്റ് വില്‍പന തുടങ്ങി
ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 30ന് വൈകിട്ട് 7 മണിക്കാണ് ഐതിഹാസിക മത്സരം അരങ്ങേറുന്നത് കൊച്ചി: ഇന്ത്യന്‍ [...]
പുതു തലമുറ വില്‍പ്പനയും
സേവനവും അവതരിപ്പിച്ച് മഹീന്ദ്ര
ഇംഗ്ലോ ഇലക്ട്രിക് ഒറിജിന്‍ ആര്‍ക്കിടെക്ചര്‍ മുതല്‍ ലോകത്തിലെ ഏറ്റവും വേഗത യേറിയ ഓട്ടോമോട്ടീവ് മൈന്‍ഡായ എംഎഐഎയും ഹീറോ ഫീച്ചറുകളും കൂടിയാണ് [...]
കൊച്ചിയ്ക്ക് ഇന്‍ഡ്യയുടെ
ഡിസൈന്‍ ഹബ്ബാകാന്‍ സാധിക്കും: ഡോ. തോമസ് ഗാര്‍വേ
വന്‍കിട നഗരങ്ങളെ അപേക്ഷിച്ച് ഡിസൈന്‍ പ്രതിഭ കൊച്ചിയില്‍ ധാരാളമുണ്ട്. ഇതുപയോഗപ്പെടുത്തിയാല്‍ രാജ്യത്തിന്റ ഡിസൈന്‍ ഹബ്ബായി കൊച്ചി മാറുമെന്നും അദ്ദേഹം പറഞ്ഞു. [...]
പ്രവാസികളുടെ മാതാപിതാക്കള്‍ക്ക് കൈത്താങ്ങുമായി പോളിസി ബസാര്‍
വിദേശത്തിരുന്ന് മാതാപിതാക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് ഈ പദ്ധതി വലിയ ആശ്വാസമാകുമെന്ന് പിബി ഫിന്‍ടെക് ജോയിന്റ് ഗ്രൂപ്പ് സിഇഒ [...]
