Tag Archives: msme
സതേണ്‍ എം.സി.എസ് ലിമിറ്റഡ് കരമനയില്‍ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നു
തിരുവനന്തപുരം : കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ സതേണ്‍ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് ആന്‍ഡ് [...]
കേരളത്തെ രാജ്യത്തെ മികച്ച എം.എസ്.എം.ഇ ഹബ്ബാക്കി മാറ്റും: കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി
പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന ‘ആത്മനിര്‍ഭര്‍ ഭാരത്’ ആശയത്തിന്റെ ഭാഗമാകാന്‍ കൂടുതല്‍ അഭ്യസ്തവിദ്യരായ യുവാക്കളും സ്ത്രീകളും മുന്നോട്ടുവരണമെന്ന് കേന്ദ്രമന്ത്രി [...]
എം.എസ്.എം.ഇ. മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി കേരളം
കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയവും കേരള വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായാണ് ഏകദിന ശില്‍പശാല ഒരുക്കിയത്. കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിടഇടത്തരം [...]
ബയര്‍ സെല്ലര്‍ സംഗമം ലഭിച്ചത് 100 കോടിയുടെ ഓര്‍ഡറുകള്‍ ; കേക്ക് മുറിച്ച് ആഘോഷം
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി വ്യവസായ വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ച ബയര്‍ സെല്ലര്‍ മീറ്റിലൂടെ 100 കോടി രൂപയുടെ ഓര്‍ഡറുകള്‍ [...]
എം എസ് എം ഇ : സംരംഭകര്‍ക്കായി ശില്‍പശാല നടത്തി
കേരള സ്‌റ്റേറ്റ് വിമന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വി. സി ബിന്ദു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം: ബിസിനസ്, [...]
എംഎസ്എംഇ : വാണിജ്യ വായ്പകളില്‍ 13 ശതമാനം വര്‍ധനവ്
2025 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം ഈ മേഖലയിലേക്കുള്ള മൊത്തം വായ്പകള്‍ 35.2 ലക്ഷം കോടി രൂപയായി വളര്‍ന്നിട്ടുണ്ട്. ട്രാന്‍സ്യൂണിയന്‍ [...]
‘ഇന്‍ഡെക്‌സ് 2025 ‘ : എംഎസ്എംഇ പദ്ധതികളുടെ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്തു
കേന്ദ്രസര്‍ക്കാരിന്റെ എംഎസ്എംഇ പദ്ധതികളുടെ വിവരങ്ങളടങ്ങിയ ഹാന്‍ഡ് ബുക്കിന്റ പ്രകാശനം പി.വി ശ്രീനിജന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള [...]
ലക്ഷ്യം വികസിത ഭാരതം : കേന്ദ്രമന്ത്രി ബി. എല്‍ വര്‍മ്മ
ടോക് ഷോ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. കൊച്ചി: വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കോടിക്കണക്കിന് രൂപയുടെ [...]
ഇന്‍ഡെക്‌സ് 2025 ‘എന്‍.ഐ.ഡി.സി.സി എക്‌സിബിഷന് തുടക്കം
എം.എസ്.എം.ഇകള്‍ കേരള സമ്പദ് വ്യസ്ഥയുടെ നട്ടെല്ല്: മന്ത്രി എ.കെ ശശീന്ദ്രന്‍ കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള നാല് മന്ത്രാലയങ്ങളുടെയും, 20 [...]
‘ഇന്‍ഡെക്‌സ് 2025 ‘ ന് ഇന്ന് തുടക്കം
മിനിസ്ട്രി ഓഫ് മൈക്രോ സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍ െ്രെപസസ് (എംഎസ്എംഇ), മിനിസ്ട്രി ഓഫ് ഫുഡ് പ്രൊസസിംഗ് ഇന്‍ഡസ്ട്രി (എംഒഎഫ്പിഐ), [...]
- 1
- 2
