ഐഡിബിഐ ബാങ്കിന്റെ ഒന്നാം പാദ ലാഭത്തില്‍ 17% വര്‍ധന

നിക്ഷേപച്ചെലവ് കഴിഞ്ഞ വര്‍ഷത്തെ 4.58% ല്‍ നിന്ന് 4.84% ആയി വര്‍ദ്ധിച്ചു. ഫണ്ടുകളുടെ ചെലവ് 2025 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ 4.81% ല്‍ നിന്ന് 4.98% ആയി
കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഐഡിബിഐ ബാങ്കിന്റെ അറ്റാദായം 17 ശതമാനം വര്‍ധിച്ച് 2,007 കോടി രൂപയായി. നിക്ഷേപച്ചെലവ് കഴിഞ്ഞ വര്‍ഷത്തെ 4.58% ല്‍ നിന്ന് 4.84% ആയി വര്‍ദ്ധിച്ചു. ഫണ്ടുകളുടെ ചെലവ് 2025 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ 4.81% ല്‍ നിന്ന് 4.98% ആയി. മൊത്തം നിക്ഷേപങ്ങള്‍ വര്‍ഷം തോറും 7% വര്‍ദ്ധിച്ച് 2,96,868 കോടിയിലെത്തി, അറ്റ വായ്പകള്‍ 9% വര്‍ദ്ധിച്ച് 2,11,907 കോടിയിലെത്തി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു