ഇന്നത്തെ പരുപാടി 24 JANUARY 2026 SATURDAY

കൊച്ചി

അക്വാമീറ്റ് 

കൊച്ചി :(24.01.26)https://societytodaynews.comഎറണാകുളം ബോള്‍ഗാട്ട് പാലസ് : അക്വാമീറ്റ് സംസ്ഥാന തല ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ – രാവിലെ 9.30ന്.

നാടകം

കൊച്ചി :(24.01.26)https://societytodaynews.comഎറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാള്‍ : എം.ടി – മലയാളത്തിന്റെ രണ്ടക്ഷരം നാടകം – വൈകിട്ട് 7ന്.

തിരുവുത്സവം

കൊച്ചി :(24.01.26)https://societytodaynews.comഎറണാകുളം ശിവക്ഷേത്രം : തിരുവുത്സവം – രാവിലെ 5.30 മുതല്‍.

പ്രതിഷേധ സദസ്സ്

കൊച്ചി :(24.01.26)https://societytodaynews.comസെന്റ് തോമസ് മൗണ്ട് : പ്രതിഷേധ സദസ്സ് – വൈകിട്ട് 4ന്.

സൗജന്യ മെഡിക്കല്‍ ക്യാംമ്പ്

കൊച്ചി :(24.01.26)https://societytodaynews.comഐഎംഎ ഹൗസ്സ് : ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്റെ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാംമ്പ്. ഉച്ചയ്ക്ക് 2 മണിമുതല്‍ 4 മണി വരെ.

ദേശിയ വിദ്യാഭ്യാസ കോണ്‍ഫറന്‍സ്

കൊച്ചി :(24.01.26)https://societytodaynews.comമറൈന്‍ ഡ്രൈവ് തോജ് വിവാന്ത : ദേശിയ വിദ്യാഭ്യാസ കോണ്‍ഫറന്‍സ് – രാവിലെ 9ന്.

വനിത ഉത്സവ്

കൊച്ചി :(24.01.26)https://societytodaynews.comകല്ലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം : വനിത ഉത്സവ് – രാവിലെ 11 നു മുതല്‍ രാത്രി 9 വരെ.

മലയാള മനോരമ വൊയേജര്‍ ട്രവല്‍ എക്‌സ്‌പോ

കൊച്ചി :(24.01.26)https://societytodaynews.com ലുലുമാള്‍ ഗ്രൗണ്ട് ഫ്‌ലോര്‍ : മലയാള മനോരമ വൊയേജര്‍ ട്രവല്‍ എക്‌സ്‌പോ – രാവിലെ 11നു മുതല്‍.

കുണ്ടന്നൂര്‍

ഉത്സവം 

കുണ്ടന്നൂര്‍:(24.01.26)https://societytodaynews.com കുണ്ടന്നൂര്‍ മഹാദേവ ക്ഷേത്രം : ഗുരുദേവ പ്രതിഷ്ഠാദിനവും ഉത്സവവും – വൈകിട്ട് 6.30 മുതല്‍.

തേവയ്ക്കല്‍

മകരഭരണി ഉത്സവം

തേവയ്ക്കല്‍ :(24.01.26)https://societytodaynews.com ശ്രീമുക്കോട്ടില്‍ ക്ഷേത്രം : മകരഭരണി ഉത്സവം – വൈകിട്ട് 6.30ന്.

തൃപ്പൂണിത്തുറ

റീപ്ലേ 2026

തൃപ്പൂണിത്തുറ : :(24.01.26)https://societytodaynews.comതൃപ്പൂണിത്തുറ പാലസ് ഗ്രൗണ്ട് :  കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് അലമ്‌നൈ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ അലമ്‌നൈ ക്രിക്കറ്റ് ഡേ ആന്‍ഡ് നൈറ്റ് ടൂര്‍ണമെന്റ് – റീപ്ലേ 2026  – രാവിലെ 9.45 മുതല്‍.

ഓര്‍മപ്പെരുന്നാല്‍

തൃപ്പൂണിത്തുറ : :(24.01.26)https://societytodaynews.com നടമേല്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി റോയല്‍ മെട്രോപോളിറ്റന്‍ പള്ളി : ഓര്‍മപ്പെരുന്നാല്‍ – വൈകിട്ട് 6ന്.

അങ്കമാലി 

തിരുന്നാള്‍

അങ്കമാലി:(24.01.26)https://societytodaynews.comഅട്ടാറ വിശുദ്ധ അല്‍ഫോന്‍സ പള്ളി : വിശുദ്ധ  അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബാസ്റ്റിയനോസിന്റെയും തിരുന്നാള്‍ – വൈകിട്ട് 4ന്.

 

അങ്കമാലി:(24.01.26)https://societytodaynews.comവടക്കേ കിടങ്ങൂര്‍ സെന്റ് സെബാസ്റ്റിയന്‍ പള്ളി : വിശുദ്ധ സെബാസ്റ്റിയനോസിന്റെ തിരുന്നാള്‍ – വൈകിട്ട് 3.30ന്.
അങ്കമാലി:(24.01.26)https://societytodaynews.comകൈപ്പൂര്‍ പള്ളി : പരിശുദ്ധ വ്യകുലമാതാവിന്റെയും  വിശുദ്ധ സെബാസ്റ്റിയനോസിന്റെയും തിരുന്നാള്‍ – വൈകിട്ട് 5ന്.

വൈപ്പിന്‍

തിരുന്നാള്‍

വൈപ്പിന്‍:(24.01.26)https://societytodaynews.comഞാറക്കല്‍ സെന്റ് മേരീസ് പള്ളി : വിശുദ്ധ സെബാസ്റ്റിയനോസിന്റെ തിരുന്നാള്‍ – വൈകിട്ട് 4.30ന്.

 

ചെറായി 

തിരുന്നാള്‍

ചെറായി (24.01.26)https://societytodaynews.comകുഴുപ്പിള്ളി സെന്റ് അഗസറ്റിന്‍ പള്ളി : വിശുദ്ധ സെബാസ്റ്റിയനോസിന്റെ തിരുന്നാള്‍ – വൈകിട്ട് 4.30ന്. 

കടുങ്ങല്ലൂര്‍ 

താലപ്പൊലി ഉത്സവം

കടുങ്ങല്ലൂര്‍: (24.01.26)https://societytodaynews.com കടുങ്ങല്ലൂര്‍ ശ്രീപുന്നശ്ശേരിപുറ്റ് ക്ഷേത്രം : താലപ്പൊലി ഉത്സവം – തിരുവാതിരകളി – രാത്രി 9ന്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു