17 April 2026 FRIDAY

കൊച്ചി

ലോട്ടസ് ബ്രിഡ്ജ് ടൂര്‍ണമെന്റ്

എറണാകുളം ലോട്ടസ് ക്ലബ്ബ്:(17.04.2026) https://societytodaynews.com/ എറണാകുളം ബ്രിഡ്ജ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലോട്ടസ് ബ്രിഡ്ജ് ടൂര്‍ണമെന്റ് രാവിലെ 10 മുതല്‍

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാള്‍: (17.04.2026) https://societytodaynews.com/ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ഉച്ചകഴിഞ്ഞ് 3.00ന്

കളമശേരി

അന്താരാഷ്ട്ര കോണ്‍ഫ്രന്‍സ്

കളമശേരി ചാക്കോളാസ് പവലിയന്‍: (17.04.2026) https://societytodaynews.com/ അഡ്വാന്‍സഡ് എന്‍ഡോഗൈനക്കോളജി അന്താരാഷ്ട്ര കോണ്‍ഫ്രന്‍സ് രാവിലെ 10 മുതല്‍

തിരുവാങ്കുളം

ഉത്സവം

മാമല മുരിയമംഗലം ക്ഷേത്രം:(17.04.2026) https://societytodaynews.com/ ഉല്‍വസത്തിനോടനുബന്ധിച്ച് ചെറിയ വിളക്ക്, ക്ലാസിക്കല്‍ ഡാന്‍സ്, തിരുവാതിര കളി വൈകിട്ട് ആറു മുതല്‍

തൃപ്പൂണിത്തുറ

ചെറിയ വിളക്കുല്‍സവം

എരൂര്‍ മുതുകുളങ്ങര സന്താനഗോപാല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം: (17.04.2026) https://societytodaynews.com/ ചെറിയ വിളക്കുല്‍സവം രാവിലെ എട്ടിന് ശീവേലി പഞ്ചാരി മേളം വൈകിട്ട് 6.30 മുതല്‍ തിരുവാതിരകളി

 

ഇടപ്പള്ളി 

നാല്‍പ്പതു മണി ആരാധന

ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് ദേവാലയം: (17.04.2026) https://societytodaynews.com/  നാല്‍പ്പതു മണി ആരാധനയും ദിവ്യകാരുണ്യപ്രദക്ഷിണവും  സമൂഹ ദിവ്യബലിയും രാവിലെ 6.30 മുതല്‍. ദിവ്യകാരുണ്യ സന്ദേശം വൈകിട്ട് 5.30. തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന

അനുസ്മരണം 

ഇടപ്പള്ളി കേരള മ്യൂസിയം: (17.04.2026) https://societytodaynews.com/ ഡോ. കെ.എന്‍ പണിക്കര്‍ അനുസ്മരണം വൈകിട്ട് 5.30 ന്.

പാലാരിവട്ടം

ഭാഗവത സപ്താഹ യഞ്ജം 

ശ്രീരാജേശ്വരി ക്ഷേത്രം: (17.04.2026) https://societytodaynews.com/  ഭാഗവത സപ്താഹ യഞ്ജം രാവിലെ 6.30, ഭക്തിഗാന മേള വൈകിട്ട് 07.30 ന്

കലൂര്‍ 

ചിത്രകലാ ക്യാമ്പ്

കലൂര്‍ വൈലോപ്പിളളി സാംസ്‌ക്കാരിക കേന്ദ്രം: (17.04.2026) https://societytodaynews.com/  ഹരിത ഹര്‍ഷങ്ങള്‍ ചിത്രകലാ ക്യാമ്പ്, കവി വൈലോപ്പള്ളി ശ്രീധരമേനോന്‍ വരച്ച അവൂര്‍വ്വ രേഖാ ചിത്രങ്ങളുടെ പ്രദര്‍ശനം വൈകുന്നേരം 04.00 ന്
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു