22 MAY 2026 FRIDAY

കൊച്ചി

 

മോഹിനിയാട്ടം ശില്‍പ്പശാല

 

കൊച്ചി :(22.05.2026)  https://societytodaynews.com/ കലാമണ്ഡലം പെര്‍പോമന്‍സ് ആന്‍ഡ് ഔട്‌റിച്ച് സെന്റര്‍ : കലാമണ്ഡലത്തിന്റെ മാസ്റ്റര്‍ ക്ലാസ് പരമ്പരയുടെ ഭാഗമായി നര്‍ത്തകി മേതില്‍ ദേവികയുടെ മോഹിനിയാട്ടം ശില്‍പ്പശാല. രാവിലെ 10ന്.

 

നാടക ശില്‍പ്പശാല

കൊച്ചി :(22.05.2026)  https://societytodaynews.com/  പാലാരിവട്ടം പിഒസി : കെസിബിസി മീഡിയ കമീഷന്‍ സംഘടിപ്പിക്കുന്ന നാടക ശില്‍പ്പശാല വൈകിട്ട് 6ന്.

 

മോഹിനിയാട്ടം

 

കൊച്ചി :(22.05.2026)  https://societytodaynews.com/ ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : മോഹിനിയാട്ടം വൈകിട്ട് 6.30ന്.

 

തിരുനാള്‍

 

കൊച്ചി :(22.05.2026)  https://societytodaynews.com/  വല്ലാര്‍പാടം ബസിലിക്ക : പെന്തക്കോസ്ത തിരുനാള്‍ രാവിലെ 6ന്.

 

പിറവം

മോഹിനിയാട്ടം ശില്‍പ്പശാല

പിറവം :(22.05.2026)  https://societytodaynews.com/  ഷട്കാലഗോവിന്ദമാരാര്‍ കലാസമിതി : കേരളം സംഗീത നാടക അക്കാദമി പുരസ്‌ക്കാരം നേടിയ നര്‍ത്തകി സിത്താര ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മോഹിനിയാട്ടം ശില്‍പശാല രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജെ.ജി രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും

 

പ്രതിഷ്ഠ ദിനവും സര്‍പ്പപൂജകളും

 

പിറവം :(22.05.2026)  https://societytodaynews.com/   മടപ്ലാതുരുത്ത് ഒതുമ്പുംകാട്ട് ഭദ്രകാളി ധര്‍മ്മശാസ്താ ധര്‍മ്മദൈവ ക്ഷേത്രം : പ്രതിഷ്ഠ ദിനവും സര്‍പ്പപൂജകളും രാവിലെ 5ന്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു