എ.ഒ.ഐ : ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊച്ചി:  ഇ.എന്‍.ടി സര്‍ജന്മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ്  ഓട്ടോലാരിഞ്ചോളജിസ്റ്റ് ഓഫ് ഇന്ത്യ (എ.ഒ.ഐ) കൊച്ചി ചാപ്റ്ററിന്റെ 2026-27 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ജോര്‍ജ് തുകലന്‍ ( പ്രസിഡന്റ്)  ഡോ. ശാരദ ശ്രീനാഥ് ( സെക്രട്ടറി) ഡോ.ജോണ്‍ കെ.തോമസ് ( ട്രഷറര്‍ ) കൊച്ചിയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു