Author Archives: admin
വൈവിധ്യമാര്‍ന്ന ഓഫറുകളോടെ ദുബായ് സമ്മര്‍ സര്‍ പ്രൈസസ് തുടങ്ങി
ദുബായ് നഗരത്തിലാകെ നീണ്ടുനില്‍ക്കുന്ന 66 ദിവസത്തെ ആഘോഷപരിപാടികളാണ് നടക്കുക. ദുബായ് : അത്യാകര്‍ഷകവും വൈവിധ്യവുമാര്‍ന്ന ഓഫറുകളുമായി ദുബായ് സമ്മര്‍ സര്‍പ്രൈസസ് [...]
കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ സമ്മേളനം
മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വൈ. വിജയന്‍ മുഖ്യപ്രഭാഷണം നടത്തും. കോലഞ്ചേരി: കേരള പ്രിന്റേഴ്‌സ് [...]
350 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് ഈസ്റ്റീ; ഈസ്റ്റി സ്‌പെഷ്യല്‍ പുറത്തിറക്കി
നിലവില്‍ 30,000 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമായ ഈസ്റ്റി, അടുത്ത 15 മാസത്തിനുള്ളില്‍ 136 വിതരണ റൂട്ടുകളിലൂടെ 49,000 ഔട്ട്‌ലെറ്റുകളിലേക്ക് വ്യാപിപ്പിക്കാനാണ് [...]
ഐസിഎല്‍ ഫിന്‍കോര്‍പ്പ് കോര്‍പ്പറേറ്റ് ഓഫിസ് ആഗസ്റ്റ് 17 ന് തുറക്കും
കൊച്ചി ഇടപ്പള്ളിയില്‍ ഒബ്രോണ്‍ മാളിന് എതിര് വശത്തായി സ്ഥിതി ചെയ്യുന്ന ജെയിന്‍ ചേംബേഴ്‌സ് ബില്‍ഡിംഗിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ [...]
അഴിമതിക്കാര്‍ക്ക് മഴുവന്നൂരിനെ വിട്ടുകൊടുക്കില്ല : സാബു എം.ജേക്കബ്
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടത് സര്‍ക്കരാണ് കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റ് പൂട്ടിച്ചത്. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷമേ ഇനി ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റ് [...]
മുത്തൂറ്റ് ഫിനാന്‍സിന് 2,046 കോടി രൂപ അറ്റാദായം
സംയോജിത ലാഭം എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയായ 1,974 കോടി രൂപയിലുമെത്തി. 65 ശതമാനം വാര്‍ഷിക വര്‍ധനവാണിതു സൂചിപ്പിക്കുന്നത്. മുത്തൂറ്റ് [...]
റോഡ്സ്റ്റര്‍ 2025 അവതരിപ്പിച്ച് യെസ്ഡി
യെസ്ഡി റോഡ്സ്റ്റര്‍ ‘ബോണ്‍ ഔട്ട് ഓഫ് ലൈന്‍’ 2.09 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. പ്രീമിയം വേരിയന്റ് 2,25,969 ആരംഭിക്കുന്നു [...]
എസ്ബിഐ ലൈഫ് സ്മാര്‍ട്ട് ഷീല്‍ഡ് പ്ലസ് പുറത്തിറക്കി
വ്യക്തികള്‍ക്കുള്ള നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ് രീതിയിലെ പൂര്‍ണമായും റിസ്‌ക് ലൈഫ് ഇന്‍ഷൂറന്‍സ് വിഭാഗത്തിലുള്ള ഈ പദ്ധതി ഇന്നത്തെ ഉപഭോക്താക്കളുടെ [...]
2025 ഹണ്ടര്‍ 350 പുതിയ ഗ്രാഫൈറ്റ് ഗ്രേ കളര്‍വേയില്‍
1,76,750 രൂപ വിലയുള്ള 2025 ഹണ്ടര്‍ 350 ഗ്രാഫൈറ്റ് ഗ്രേ ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള റോയല്‍ എന്‍ഫീല്‍ഡ് സ്‌റ്റോറില്‍ നിന്നോ, റോയല്‍ [...]
ഉയര്‍ന്ന ക്രിസില്‍ റേറ്റിങ് നിലനിര്‍ത്തി അസറ്റ് ഹോംസ്
തൃശൂരില്‍ നടന്ന ചടങ്ങില്‍ ക്രിസില്‍ ബിസിനസ് ഹെഡ് ബിനൈഫര്‍ ജെഹാനിയും ക്രിസില്‍ അസോസിയേറ്റ് ഡയറക്ടര്‍ അബ്ബാസ് മാസ്റ്ററും ചേര്‍ന്ന് അസറ്റ് [...]
