Author Archives: admin
മണപ്പുറം ഫിനാന്‍സിന് 2262.39 കോടി രൂപ മൊത്തവരുമാനം
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഇത് 23,647.34 കോടിയായിരുന്നു. സജീവ സ്വര്‍ണ്ണ വായ്പാ ഉപഭോക്താക്കളുടെ എണ്ണം ഈ കാലയളവില്‍ [...]
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല : ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ്
ഇടത് വലത് പാര്‍ട്ടിക്കാരുടെ കൊളളയ്‌ക്കെതിരെയാണ് ജനം വോട്ട് ചെയ്ത് ട്വന്റി 20യെ വിജയിപ്പിച്ചത്. ആ ജനങ്ങളോടുളള ഉത്തരവാദിത്വം സിപിഎംന്റെ ഗുണ്ടായിസത്തിന് [...]
കീഹോള്‍സര്‍ജറിയില്‍ ചരിത്രം സൃഷ്ടിച്ച് സണ്‍റൈസ് ആശുപത്രി
22 സെന്റീമീറ്റര്‍ വലുപ്പമുള്ള വൃക്കയിലെ ട്യൂമര്‍ കീഹോള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്തു കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയില്‍ പുതിയ ചരിത്രം കുറിച്ച് [...]
കേരളം ട്വന്റി 20 ഭരിക്കും : സാബു എം.ജേക്കബ്
സംസ്ഥാന ഭരണം പിടിക്കുന്നതിന് മുന്നോടിയായി വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 60 പഞ്ചായത്തിലും, 4 മുനിസിപ്പാലിറ്റിയിലും, കൊച്ചി കോര്‍പ്പറേഷനിലും ഭരണം പടിക്കുമെന്നും [...]
സുധീന്ദ്ര ആശുപത്രിയില്‍ ലേബര്‍ സ്യൂട്ട്, എന്‍.ഐ.സി.യു ഉദ്ഘാടനം ചെയ്തു
ലേബര്‍സ്യൂട്ട് കോംപ്ലക്‌സും എന്‍.ഐ.സി.യുവും സംസ്ഥാന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കൊച്ചി: [...]
കേരള വിപണിയില്‍ ചുവടുവെച്ച് ബിയു4 ഓട്ടോ
സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഉര്‍വിഷ് ഷാ എക്‌സ്‌ക്ലൂസിവ് ഷോറൂം ഉദ്ഘാടനം ചെയ്തു. ഇഗ്ലോബ് എന്റര്‍ പ്രൈസസാണ് ബിയു4ന്റെ കേരളത്തിലെ ഒദ്യോഗിക [...]
‘ബിയോണ്ട് ബാറ്റില്‍ഗ്രൗണ്ട്‌സ്’ അവതരിപ്പിച്ച് ക്രാഫ്റ്റണ്‍ ഇന്ത്യ
ബിജിഎംഐ ഗെയിമിംഗില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് യഥാര്‍ത്ഥ ആവിഷ്‌കാരങ്ങള്‍ നിര്‍മിക്കുന്ന ക്രീയേറ്റര്‍മാരെ പരിചയപെടുത്തുകയാണ് ഈ സംരംഭം. ഇത്തരത്തിലുള്ള ഗെയിമിംഗ് ക്രീയേറ്റര്‍മാരെ കണ്ടെത്തി [...]
ടാറ്റാ പവറിന് 1262 കോടി രൂപയുടെ അറ്റാദായം
കമ്പനിയുടെ വരുമാനം നാലു ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 17,464 കോടി രൂപയിലും എത്തിയിട്ടുണ്ട്. കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സംയോജിത [...]
ഫിലിപ്പീന്‍സില്‍ കൂടുതല്‍ നിക്ഷേപ പദ്ധതികളുമായി ഹിന്ദുജ ഗ്രൂപ്പ്
ഫിലിപ്പീന്‍സിലുള്ള ഹിന്ദുജ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനായി ഹിന്ദുജ ഗ്ലോബല്‍ സൊലൂഷന്‍സ് ഫിലിപ്പീന്‍ സര്‍ക്കാരുമായി ലെറ്റര്‍ ഓഫ് ഇന്റന്റ് ഒപ്പുവെച്ചു. കൊച്ചി: [...]
റസ്‌റ്റോറന്റുകളുമായി കൈകോര്‍ത്ത് സൗത്ത് ഇന്ത്യന്‍ ബാങ്ക്
ബാങ്കിന്റെ ‘സൈ്വപ്പ് ചെയ്യൂ, ആസ്വദിക്കൂ’ ക്യാംപെയിന്റെ ഭാഗമായാണ് ഓഫര്‍ നല്‍കുന്നത്. കൊച്ചി: റസ്‌റ്റോറന്റുകളുമായി കൈകോര്‍ത്ത് സൗത്ത് ഇന്ത്യന്‍ ബാങ്ക്. നഗരത്തിലെ [...]
