Author Archives: admin
തൃക്കാക്കരയെ ഇളക്കിമറിച്ച് സുരേഷ് ഗോപിയുടെ റോഡ് ഷോ
തൃക്കാക്കര: തൃക്കാക്കര നിയോജകമണ്ഡലം ട്വന്റി20- എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാരുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇടപ്പള്ളി ടോളില്‍ നിന്നും പാലാരിവട്ടത്തേയ്ക്ക് കേന്ദ്രമന്ത്രി [...]
ആവേശം വിതറി അഖില്‍ മാരാരുടെ പര്യടനം
തൃക്കാക്കര: പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കേ തൃക്കാക്കരയില്‍ ആവേശം വിതറി ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ വാഹന പര്യടനവും കേന്ദ്രമന്ത്രി [...]
വളര്‍ച്ച തുടര്‍ന്ന് സ്‌കോഡ; ആദ്യ ത്രൈമാസത്തില്‍ റെക്കോര്‍ഡ് വില്‍പ്പന
ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് കാലയളവില്‍ 20,028 കാറുകള്‍ വിറ്റ് എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസിക വില്‍പ്പനയാണ് സ്‌കോഡ ഇന്ത്യ [...]
ഹാഫെലെ കൊച്ചിയില്‍ പുതിയ അപ്ലയന്‍സസ് സ്റ്റുഡിയോ ആരംഭിച്ചു
വീട്ടുടമകള്‍ക്കും ആര്‍കിടെക്റ്റുമാര്‍ക്കും ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്ത സ്റ്റുഡിയോയില്‍ ഹാഫെലെയുടെ അപ്ലയന്‍സുകള്‍ തത്സമയ, ഹാന്‍ഡ്സ്-ഓണ്‍ ഇന്ററാക്ഷന്‍സായാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കൊച്ചി: [...]
ഐഐഎം കോഴിക്കോട് ഇപിജിപി 19-ാം ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐഐഎം കോഴിക്കോട്) തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് എക്‌സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമായ എക്‌സിക്യൂട്ടീവ് [...]
വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന വ്യക്തിക്ക് രക്ഷകനായി ബാബു ദിവാകരന്‍
കുന്നത്തുനാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന വ്യക്തിക്ക് രക്ഷകനായി കുന്നത്തുനാട് ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. ഇന്നലെ രാവിലെ മഴുവന്നൂര്‍ [...]
06 APRIL 2026 MONDAY
കൊച്ചി പൊതുചര്‍ച്ച കൊച്ചി:(06.04.2026) https://societytodaynews.com/ ഗാന്ധിഭവന്‍ കച്ചേരിപ്പടി : വിവിധ മുന്നണികളുടെ മാനിഫെസ്റ്റോയെക്കുറിച്ച് പൊതുചര്‍ച്ച ഉച്ചയ്ക്ക് 2 [...]
കുന്നത്തുനാടിന് 5000 കോടിയുടെ പ്രത്യേക പാക്കേജ്
വികസനത്തിന്റെ നേർക്കാഴ്ചയുമായി ട്വന്റി20 കോലഞ്ചേരി: കുന്നത്തുനാടിന് 5000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് എന്‍.ഡി.എ മുന്നണി. ഇന്നലെ കോലഞ്ചേരിയില്‍ സംഘടിപ്പിച്ച [...]
കേരളം മാറി ചിന്തിക്കേണ്ട സമയം: കേന്ദ്രമന്ത്രി അമിത് ഷാ
രണ്ട് മുന്നണികളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും, സംസ്ഥാനത്തിന് പുറത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ കേരളത്തില്‍ വ്യത്യസ്തമായി മത്സരിക്കുന്നുവെന്നും കേരളത്തിൽ [...]
ഈസ്റ്റര്‍ ദിനത്തില്‍ പ്രമുഖ വ്യക്തികളെ നേരില്‍ക്കണ്ട് ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്ജ്
ജനമനസ്സുകളെ കീഴടക്കിയുള്ള യാത്ര കൊടുങ്ങല്ലൂര്‍: ഈസ്റ്റര്‍ ദിനത്തില്‍ പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവരെ നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചും കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ [...]
