Author Archives: societytoday2026
വ്യക്തിഗത ഡെത്ത് ക്ലെയിമുകളിൽ ശരാശരി 15 ലക്ഷം രൂപ വീതം നൽകി ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്
കൊച്ചി : 2026 സാമ്പത്തിക വർഷത്തിൽ കുടുംബങ്ങൾക്ക് വ്യക്തിഗത ഡെത്ത് ക്ലെയിമായി ശരാശരി 15 ലക്ഷം രൂപ വീതം വിതരണം ചെയ്ത് [...]
Graduation Ceremony Held at Goodness Film School, Kochi; Minister Roji M John Inaugurates
KOCHI: The joint graduation ceremony and reception organized by the Vincentian Congregation’s Goodness Film School [...]
ഗൂഡ്നസ് ഫിലിം സ്‌കൂളില്‍ ബിരുദദാന ചടങ്ങ് മന്ത്രി റോജി എം.ജോണ്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി : പച്ചാളം എസ് ആര്‍ എം റോഡില്‍ പ്രവര്‍ത്തിക്കുന്ന വിന്‍സെന്‍ഷ്യന്‍ സഭയുടെ ഗൂഡ്നസ് ഫിലിം സ്‌കൂളിന്റെയും ഡിപോള്‍ ഐഎംഡി [...]
അഖില കേരള ടെന്‍പിന്‍ ബൗളിംഗ് റാങ്കിങ് ടൂര്‍ണമെന്റ്: ഷാബിന്‍ ഇബ്രാഹിം ജേതാവ്
കൊച്ചി : ടെന്‍പിന്‍ ബൗളിംഗ് അസോസിയേഷന്‍ ഓഫ് കേരളയും നീര്‍ജ സ്‌കൂള്‍ ഓഫ് ഏവിയേഷന്‍സും ലുലു ഫണ്‍ട്യൂറയില്‍ സംയുക്തമായി സംഘടിപ്പിച്ച [...]
നാല് കിലോ ഭാരമുള്ള അപൂർവ്വ കരൾ ട്യൂമർ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോർ
കൊച്ചി: 24-കാരനായ യുവാവിന്റെ കരളിൽ വളർന്ന നാല് കിലോഗ്രാം ഭാരമുള്ള കൂറ്റൻ അർബുദ ട്യൂമർ വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ വിദഗ്ദ്ധ [...]
സൗജന്യ ഡയാലിസിസ് പദ്ധതിയുമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മിഡ്‌ടൗൺ
കൊച്ചി : സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വൃക്കരോഗികൾക്ക് ആശ്വാസമേകാൻ റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മിഡ്‌ടൗൺ, മുത്തൂറ്റ് MCred, കൊച്ചി [...]
യു.പി.ഐ ഇടപാടിന് ഫീസ് : കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് പ്രിതിഷേധിച്ച് ഇ-മെയില്‍ ചലഞ്ച്
കൊച്ചി : യു.പി.ഐ ഇടപാടുകള്‍ക്ക് അമിത ഫീസ് ഈടാക്കാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് [...]
നാച്ചുറല്‍ ഡയമണ്ട് കൗണ്‍സില്‍ ഇനി ‘ദി ഡയമണ്ട് കളക്റ്റീവ്’
കൊച്ചി: പ്രകൃതിദത്ത വജ്രങ്ങളെ സംസ്‌കാരവുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനും ഉപഭോക്തൃ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനും ദീര്‍ഘകാല പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പുതിയ ആഗോള തന്ത്രം [...]
ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി അഡോബി പ്രീമിയർ
കൊച്ചി: മൊബൈൽ വീഡിയോ എഡിറ്റിങ് കൂടുതൽ എളുപ്പവും പ്രൊഫഷണലുമാക്കാൻ അഡോബി പ്രീമിയർ ആൻഡ്രോയിഡിലും ലഭ്യമാക്കി. സൗജന്യമായി ലഭിക്കുന്ന ആപ്പ് വഴി [...]
എ.ഒ.ഐ : ഭാരവാഹികളെ തിരഞ്ഞെടുത്തു
കൊച്ചി: ഇ.എന്‍.ടി സര്‍ജന്മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിഞ്ചോളജിസ്റ്റ് ഓഫ് ഇന്ത്യ (എ.ഒ.ഐ) കൊച്ചി ചാപ്റ്ററിന്റെ 2026-27 വര്‍ഷത്തെ ഭാരവാഹികളെ [...]
