Category Archives: ബിസിനസ്സ്
മുട്ട വ്യാപാരികള്‍ സംഘടന രൂപീകരിച്ചു
കൊച്ചി : എറണാകുളം കേന്ദ്രമാക്കി ‘യുണൈറ്റഡ് എഗ്ഗ് മെര്‍ച്ചന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍’എന്ന പേരില്‍ സംഘടന രൂപീകരിച്ചതായി മുട്ട വ്യാപാരികള്‍ അറിയിച്ചു. [...]
സുരക്ഷിതമായ എ ഐ വികസനം സാധ്യമാക്കി യുഎസ് ടി കോഡൺ
തിരുവനന്തപുരം: പ്രമുഖ എ ഐ, ടെക്‌നോളജി ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി, ബിസിനസ് പ്ലാറ്റ്‌ഫോമുകളിലെ ആപ്ലിക്കേഷനുകളും വർക്ക്‌ഫ്ലോകളും സുരക്ഷിതമായി [...]
ഗുരു’ എഐ അവതരിപ്പിച്ച് സ്വിഗ്ഗി
കൊച്ചി: റെസ്റ്റോറന്റ് പങ്കാളികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന എഐ ബിസിനസ് അസിസ്റ്റന്റായ ‘ഗുരു’ അവതരിപ്പിച്ച് സ്വിഗ്ഗി. റെസ്റ്റോറന്റുകളുടെ പ്രവർത്തനവും വിൽപ്പനയും സംബന്ധിച്ച [...]
ടാറ്റ മോട്ടോഴ്‌സും ഡ്രിവ്നും കൈകോർക്കുന്നു
കൊച്ചി: ഇന്ത്യയിൽ വൈദ്യുത വാണിജ്യ വാഹനങ്ങളുടെ സ്വീകാര്യത വേഗത്തിലാക്കുന്നതിനായി ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് ലീസിംഗ്, ഫിനാൻസിംഗ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യാൻ ഇവി [...]
നിസാന്‍ ടെക്ടണ്‍ കയറ്റുമതി ആരംഭിച്ചു
കൊച്ചി : നിസാന്റെ ഏറ്റവും പുതിയ എസ് യു വിയായ ടെക്ടണ്‍ കയറ്റുമതി ആരംഭിച്ചു. ദക്ഷിണാഫ്രിക്ക, ഭൂട്ടാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലേക്ക് [...]
വളർത്തുമൃഗങ്ങൾക്കും ഇനി ആരോഗ്യ പരിരക്ഷ, മൈ ഫാമിലി കംപ്ലീറ്റ് അവതരിപ്പിച്ചു
കൊച്ചി: കുടുംബാംഗങ്ങൾക്കൊപ്പം വളർത്തുനായകൾക്കും പൂച്ചകൾക്കും ഒരൊറ്റ പ്ലാനിലൂടെ ആരോഗ്യ പരിരക്ഷ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സമഗ്ര ഹെൽത്ത് ഇൻഷുറൻസ് പോളിസിയായ [...]
ഇൻഫോപാർക്ക് ചേർത്തല കാമ്പസിൽ ഓണാഘോഷം
ചേർത്തല: ചേർത്തല ഇൻഫോപാർക്ക് കാമ്പസിൽ വർണാഭമായ ഓണാഘോഷ പരിപാടികൾ ഇൻഫോ റിഥം 2026 സമാപിച്ചു. ആഗസ്റ്റ് 21-ന് നടന്ന പ്രധാന ആഘോഷങ്ങൾക്ക് [...]
ഗവ. സൈബര്‍പാര്‍ക്കില്‍ അന്താരാഷ്ട്ര സൈബര്‍ വനിതാ ദിന സെമിനാര്‍
വാറ്റില്‍കോര്‍പ്പില്‍ പെനിട്രേഷന്‍ ടെസ്റ്ററായി പ്രവര്‍ത്തിക്കുന്ന ആയിഷ സഫ്‌ന ”സൈബര്‍ സുരക്ഷയിലെ സ്ത്രീകള്‍” എന്ന വിഷയത്തില്‍ പ്രത്യേക സെഷനും സംഘടിപ്പിച്ചു. കോഴിക്കോട്: [...]
ഇന്‍ഡോ-അറബ് കണക്ട് 2026 : അമല്‍ജിത്ത് മേനോന് ‘യങ് എന്റര്‍പ്രണര്‍’ പുരസ്‌കാരം
കൊച്ചി : ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ചരിത്രപരമായ വിനോദസഞ്ചാര-വ്യാപാര ബന്ധങ്ങള്‍ക്ക് പുതിയ ദിശനല്‍കി ‘ഇന്‍ഡോ-അറബ് കണക്ട് 2026’ സമാപിച്ചു. [...]
കേരളത്തിൽ 125 വാഹനങ്ങൾ കൈമാറി സ്റ്റെല്ലാന്റിസ് ഇന്ത്യ
കൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തിലുടനീളം 125 സിട്രോൺ, ജീപ്പ് വാഹനങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറി സ്റ്റെല്ലാന്റിസ് ഇന്ത്യ. ജീപ്പ് കോമ്പസ്, മെറിഡിയൻ, റാംഗ്ലർ [...]
