Category Archives: ലേറ്റസ്റ്റ് ന്യൂസ്
‘സുകൃതം’ മാഞ്ഞു
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. 91 വയസായിരുന്നു. കോഴിക്കോട്: മലയാളത്തിന്റെ മഹാനായ എഴുത്ത് കാരന്‍ എം.ടി വാസുദേവന്‍ [...]
കെഫോണ്‍; കണക്ടിങ്ങ് ദി അണ്‍കണക്റ്റഡ് ഉദ്ഘാടനം 27ന്
അട്ടപ്പാടിയിലെ ഭൂരിഭാഗം ഊരുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിച്ച് കെഫോണ്‍. പാലക്കാട്: കേരളത്തിന്റെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല് അടയാളപ്പെടുത്തി പാലക്കാട് [...]
വാട്ടര്‍ മെട്രോ യാത്ര വിമാന യാത്ര പോലെ: കേന്ദ്ര മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍
കൊച്ചി: വിമാനത്തിലേതു പോലുള്ള യാത്രാനുഭവമാണ് കൊച്ചി വാട്ടര്‍ മെട്രോയിലേതെന്ന് കേന്ദ്ര ഊര്‍ജ, ഭവന, നഗരവികസന വകുപ്പ് മന്ത്രി മനോഹര്‍ ലാല്‍ [...]
നെടുമ്പാശ്ശേരിയില്‍ താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍
കൊച്ചി: ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) ഊര്‍ജിത ശ്രമങ്ങളുടെ ഭാഗമായുള്ള സിയാലിന്റെ പുതിയ [...]
നിക്ഷേപകരെ ആകര്‍ഷിക്കാന്‍
ക്രിയാത്മക നടപടികള്‍ വേണം: വേണു രാജാമണി
നിക്ഷേപക സൗഹൃദ നടപടികള്‍ ഗുണം ചെയ്തിട്ടുണ്ടെങ്കിലും കേരളം ഇനിയും പല മേഖലകളിലും മുന്നേറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു കൊച്ചി: കേരളത്തിന്റെ [...]
എഒഐ കോണ്‍ 2025: മൊബൈല്‍ ആപ്പ് സജ്ജം
എഒഐ കോണ്‍ 2025 പൂര്‍ണ്ണമായും പേപ്പര്‍ രഹിത സമ്മേളനമായിരിക്കുമെന്ന് എഒഐ കോണ്‍ 2025 ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. മാത്യു ഡൊമിനിക് [...]
ബ് ളാസ്‌റ്റേഴ്‌സിന് ഹാപ്പി ക്രിസ്മസ്
നോഹ സദൂയ്, അലെക്‌സാന്‍ഡ്രേ കൊയെഫ് എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. ഒരെണ്ണം മുഹമ്മദന്‍സിന്റെ ഗോള്‍ കീപ്പര്‍ ഭാസ്‌കര്‍ റോയിയുടെ പിഴവുഗോളായിരുന്നു. [...]
‘കേക്ക് കൊണ്ട് പുല്‍ക്കൂട് ‘ ഒരുക്കി ബേക്കിംഗ് വിദ്യാര്‍ഥികള്‍
ഏവിസ് ബേക്കിംഗ് ആന്റ് പേസ്ട്രീ ഇന്‍സ്റ്റിറ്റിയൂട്ടിലെ നൂറോളം വിദ്യാര്‍ഥികളാണ് ഇന്‍സ്റ്റിറ്റിയൂഷന്‍ മാനേജിംഗ് ഡയറക്ടര്‍ സുദീപ് ശ്രീധരന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിജോ [...]
വിസാഡ് എഐ പോസ്റ്റര്‍ മേക്കര്‍ ആപ്പ് ; ഡൗണ്‍ലോഡ് ഒരു ലക്ഷം കഴിഞ്ഞു
മൊബൈല്‍ ഫോണില്‍ എടുത്ത ഫോട്ടോയിലൂടെ ലോകോത്തര നിലവാരത്തിലുള്ള പോസ്റ്റര്‍ ഡിസൈനാണ് വിസാഡ് ചെയ്യുന്നത് കൊച്ചി: ചെറുകിട കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും [...]
ഓഫറുകളുമായി സപ്ലൈകോ
ക്രിസ്മസ് ഫെയര്‍
കൊച്ചി: വന്‍വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 21 മുതല്‍ 30 വരെ സംഘടിപ്പിക്കും. എറണാകുളം ജില്ലയില്‍ എറണാകുളത്തപ്പന്‍ [...]
