Category Archives: ലേറ്റസ്റ്റ് ന്യൂസ്

ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രി
വിപുലീകരിച്ചു; 100 കിടക്കകള്‍ കൂടി ഉള്‍പ്പെടുത്തി 

കേരളം ഒരു ലോകോത്തര മെഡിക്കല്‍ ടൂറിസം കേന്ദ്രമായി അതിവേഗം വളരുകയാണ്. പൊതുസ്വകാര്യ മേഖലകളുടെ പരസ്പര സഹകരമാണ് അതിന്റെ പ്രധാന ശക്തി [...]

പ്രമുഖ വ്യവസായി എ.മുഹമ്മദ്
കുഞ്ഞിന് ആദരമൊരുക്കി ജന്മനാട്

ജന്മനാട്ടില്‍ നിന്നും സ്വായത്തമാക്കിയ അറിവാണ് വിദേശത്തും സ്വദേശത്തും മികച്ച ജോലിക്കാരനും, മികച്ച സംരംഭകനും ആകുവാന്‍ സാധിച്ചതെന്നും, നാട് നല്‍കിയ സ്‌നേഹം [...]

വ്യാപാരികള്‍ ഫെബ്രുവരി 18 ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും

ഓണ്‍ലൈന്‍ വ്യാപാരത്തിന് സെസ് ഏര്‍പ്പെടുത്തുക, ചെറുകിട വ്യാപാര മേഖലയുടെ നിലനില്‍പ്പിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തുക, വര്‍ദ്ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കുക [...]

ഡിജിറ്റല്‍ എന്‍ഡോഴ്‌സ്‌മെന്റ് ഈ വര്‍ഷം

എല്ലാ പണമിടപാടുകളും ഇപേമെന്റ് സംവിധാനത്തിലേക്ക് മാറ്റി രജിസ്ട്രാര്‍ ഓഫീസുകളെ ക്യാഷ് ലെസ് ഓഫീസുകളാക്കി മാറ്റും.   കണ്ണൂര്‍: ആധാരം രജിസ്റ്റര്‍ [...]

മെറിഹോം’വായ്പപലിശ 7 ശതമാനം : മന്ത്രി ഡോ. ആര്‍. ബിന്ദു

പ്രോസസിങ് ചാര്‍ജ് ഇല്ലാതെ ഏറ്റവും ലളിതമായ നടപടിക്രമങ്ങളിലൂടെയാണ് ഭിന്നശേഷിക്കാര്‍ക്ക് മെറി ഹോം പദ്ധതിയില്‍ വായ്പ നല്‍കി വരുന്നത്.   തിരുവനന്തപുരം: [...]

വെല്‍വെറ്റിനെ ഏറ്റെടുത്ത് റിലയന്‍സ് 

ആധുനിക ഉപഭോക്താക്കള്‍ക്കായി ഇന്ത്യയുടെ ഹെറിറ്റേജ് ബ്രാന്‍ഡുകള്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുകയെന്ന ദൗത്യത്തിന്റെ അടിസ്ഥാനത്തിലാണ് വെല്‍വെറ്റിനെ ഏറ്റെടുത്തിരിക്കുന്നതെന്ന് റിലയന്‍സ് അധികൃതര്‍ അറിയിച്ചു. [...]

പ്രണയിക്കുന്നവര്‍ക്ക് ആഘോഷം ഒരുക്കി ദുബായ്

സ്വപ്നതുല്യമായ അനുഭവങ്ങളുമായി ദുബായ് ക്രീക്ക് റിസോര്‍ട്ട് തുടങ്ങിയ ഇടങ്ങളാണ് പ്രണയിതാക്കളെ കാത്തിരിക്കുന്നത്.   ദുബായ്: പ്രണയിതാക്കള്‍ക്ക് ആകര്‍ഷകമായ റൊമാന്റിക് റിട്രീറ്റുകളൊരുക്കി [...]

ജൈവ ഇന്ധനങ്ങളുടെ
പ്രോല്‍സാഹനം; സാക്ഷം 2025 ന് തുടക്കം 

ജൈവ ഇന്ധനങ്ങളേയും ഇതര ഇന്ധനങ്ങളേയും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ വര്‍ഷത്തെ സാക്ഷത്തിനുള്ളത്.   തിരുവനന്തപുരം: [...]

‘തണ്ട് രഖ്” ക്യാമ്പയിനുമായി സ്‌പ്രൈറ്റ്

തണ്ട് രഖ് ക്യാമ്പയിനിലൂടെ സ്‌പ്രൈറ്റ്ന്റെ രസകരവും ഉന്മേഷദായകവുമായ ‘സ്‌െ്രെപറ്റ് വ്യക്തിത്വം’ തിരികെയെത്തിക്കാന്‍ ആഗ്രഹിക്കുന്നെന്ന് ഒഗില്‍വി ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ സുകേഷ് [...]

അര്‍ക്ക എഐ ലോംഗ്യുവിറ്റി പുതിയ പാതയില്‍ 

രോഗീപരിചരണം, മെഡിക്കല്‍ വിദ്യാഭ്യാസം, ദീര്‍ഘായുസുമായി ബന്ധപ്പെട്ട ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് പുതിയ സഹകരണം.   കൊച്ചി: നിര്‍മ്മിത [...]