Category Archives: ലേറ്റസ്റ്റ് ന്യൂസ്
ഹൈബ്രിഡ് ഫോണ്‍ അവതരിപ്പിച്ച് എച്ച്എംഡി
ഫീച്ചര്‍ ഫോണിന്റെ വിലയില്‍ ലഭ്യമാവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍, സാധാരണ ജോലിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള പുതിയ തലമുറയിലെ ഡിജിറ്റല്‍ ഉപയോക്താക്കള്‍ക്കായാണ് എച്ച്എംഡി ടച്ച് [...]
സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍: കാസര്‍ഗോഡും മലപ്പുറവും ക്വാര്‍ട്ടറില്‍
ഉദ്ഘാടന മത്സരത്തില്‍ വയനാടിനെ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് (5-3) കാസര്‍ഗോഡ് കീഴടക്കിയത്.എതിരില്ലാത്ത 9 ഗോളുകള്‍ക്കാണ് മലപ്പുറം പത്തനംതിട്ടയെ പരാജയപ്പെടുത്തിയത് കൊച്ചി: എറണാകുളം [...]
ചെറുമത്തി പിടിക്കരുത് ; മുന്നറിയിപ്പുമായി സിഎംഎഫ്ആര്‍ഐ
മത്തിയുടെ ലഭ്യതയും വളര്‍ച്ചയും പ്രധാനമായും പാരിസ്ഥിതിക മാറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇവയുടെ ലഭ്യതയില്‍ തകര്‍ച്ച നേരിടാതിരിക്കാന്‍ സുസ്ഥിരമായ മത്സ്യബന്ധന രീതികള്‍ സ്വീകരിക്കേണ്ടത് [...]
കൊച്ചിമുസിരിസ് ബിനാലെ ആറാം ലക്കം: 20 രാജ്യങ്ങളില്‍ നിന്നായി കലാകാരന്മാരും കൂട്ടായ്മകളും
നിഖില്‍ ചോപ്രയും അദ്ദേഹം ഉള്‍പ്പെടുന്ന എച്ച്. എച്ച്. ആര്‍ട്ട് സ്‌പേസസ് ഗോവയുമാണ് ബിനാലെ ആറാം ലക്കം ക്യൂറേറ്റ് ചെയ്യുന്നത്. ദക്ഷിണേഷ്യയിലെ [...]
ആശുപത്രി വനിതാ സൂപ്രണ്ടിനെതിരെ കൈയ്യേറ്റം: നടപടിയില്ലെങ്കില്‍ സമരമെന്ന് കെ.ജി.എം.ഒ.എ
വനിതയാണെന്ന പരിഗണന പോലും ഇല്ലാതെയാണ് ഡോ. ഫവാസ് മജീദ് ആശുപത്രി സൂപ്രണ്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ [...]
സ്തനാര്‍ബുദത്തിനെതിരെ കൊച്ചിക്കായലില്‍ കയാക്കിംഗും ഫ്‌ളാഷ്‌മോബും സംഘടിപ്പിച്ച് ബോധവല്‍ക്കരണം
നിഷാ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ കൊച്ചിക്കായലില്‍ സംഘടിപ്പിച്ച കയാക്കിംഗ് എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വ്വതി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. [...]
പ്രൈം വോളിബോള്‍ ലീഗ് :കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ വീഴ്ത്തി ബെംഗളൂരു ടോര്‍പിഡോസ്
ഇതുവരെ ഒരു മത്സരം മാത്രമാണ് കൊച്ചിക്ക് ജയിക്കാനായത് ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ കൊച്ചി [...]
സമുദ്രകൃഷിഉല്‍പാദനം 25 ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ
മാരികള്‍ച്ചര്‍ ഇന്ത്യയുടെ സമുദ്രമത്സ്യബന്ധന മേഖലയിലെ അടുത്ത വലിയ മുന്നേറ്റമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ കൊച്ചി: രാജ്യത്തെ മാരികള്‍ച്ചര്‍ (സമുദ്രകൃഷി) ഉല്‍പാദനം നിലവിലെ [...]
മട്ടാഞ്ചേരി, വെല്ലിങ്ടണ്‍ ഐലന്റ് വാട്ടര്‍ മെട്രോ ടെര്‍മിനലുകള്‍ തുറന്നു
മട്ടാഞ്ചേരിയിലേക്ക് കൂടി വാട്ടര്‍ മെട്രോ എത്തുന്നത് പശ്ചിമ കൊച്ചിയുടെ മുഖച്ഛായ വലിയ തോതില്‍ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി: [...]
സുസ്ഥിര വികസനത്തിന് ജനങ്ങളുടെ മാനസികാരോഗ്യം പ്രധാനം: ഡോ.വര്‍ഗീസ് പി.പുന്നൂസ്.
എറണാകുളം സൈക്യാട്രിക് സൊസൈറ്റി (ഇപിഎസ്), ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി (ഐപിസ്) കേരള ഘടകം, ഇന്ത്യന്‍ മെഡിക്കല്‍ അസോസ്സിയേഷന്‍ (ഐഎംഎ) സംസ്ഥാന [...]
