Category Archives: ന്യൂസ്
8,000 ടിഇയു ചരക്ക് കൈകാര്യം ചെയ്തു; ഡിപി വേൾഡ് കൊച്ചിന് റെക്കോർഡ്
കൊച്ചി: വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനലിൽ ഒരൊറ്റ കപ്പലിൽ നിന്ന് 8,000 ടിഇയു ചരക്ക് കൈകാര്യം ചെയ്ത് ഡിപി വേൾഡ് കൊച്ചി [...]
പെരുമ്പാവൂരില്‍ ആവേശം വിതറി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ റോഡ് ഷോ
ബരിമല സന്നിധാനത്ത് സ്വര്‍ണ്ണം അടിച്ചുമാറ്റിയവരെ തിരിച്ചറിയണമെന്നും കേന്ദ്ര ധനകാര്യമന്ത്രി അഭിപ്രായപ്പെട്ടു. പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ആവേശം വിതറി കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍. [...]
‘ ഹം പാര്‍ട്ടി കേരള ഘടകം എന്‍ഡിഎയില്‍
സാമൂഹിക നീതി, സമഗ്രവികസനം, യുവജനശാക്തീകരണം എന്നിവ ലക്ഷ്യമിക്കി എന്‍ഡിഎ സഖ്യത്തിനൊപ്പം ഹം പാര്‍ട്ടി കേരളത്തില്‍ ശക്തമായ മുന്നേറുമെന്ന് പാര്‍ട്ടി ദേശീയ [...]
അലങ്കാര ജീവജാലങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കണം : കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റ്സ്
കുട്ടികളില്‍ കണ്ടുവരുന്ന സാല്‍മോണല്ല, ഷീഗല്ല എന്നി രോഗങ്ങള്‍ക്ക് വിദേശിയായ ചെഞ്ചവിയന്‍ ആമ കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയക്കുന്നു. കൊച്ചി: വിദേശങ്ങളില്‍ നിന്നുള്ള [...]
രാജ്യത്തെ 71 ശതമാനം പേരും തങ്ങളുടെ ഏറ്റവും വിലമതിക്കുന്ന നിമിഷങ്ങള്‍ ചെലവഴിക്കുന്നത് ലിവിങ് റൂമിലെന്ന് സര്‍വ്വേ
ആധുനീക ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ക്കിടെയുള്ള സന്തുലനത്തിനു സഹായകമായ വൈകാരികമായ ഇടമെന്ന ഇന്ത്യന്‍ വീടുകളുടെ സ്ഥാനം വര്‍ധിച്ചു വരികയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കൊച്ചി: [...]
പട്ടിക ജാതി സങ്കേത യാത്ര നടത്തി ബാബു ദിവാകരന്‍
മുഴുവന്നൂര്‍ പഞ്ചായത്തിലെ ഐരാപുരം റബ്ബര്‍ പാര്‍ക്ക് പട്ടികജാതി സങ്കേതത്തില്‍ നിന്നും ആരംഭിച്ച പര്യടന യാത്ര വാര്‍ഡ് പ്രസിഡന്റ് ശ്രീദേവി ഉദ്ഘാടനം [...]
‘ജനസമക്ഷം എന്‍ ഡി എ’ കോര്‍ണര്‍ ടോക്ക് ; വിജയസാരഥി പ്രകാശനം നടന്നു
എന്‍. ഡി. എ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ ജനസമക്ഷം പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യുന്ന വിജയസാരഥി എന്ന പത്രികയുടെ പ്രകാശനം [...]
ശസ്ത്രക്രിയാനന്തര മസ്തിഷ്‌ക വികസനം: അമൃതയിൽ സെമിനാർ
.‘പ്രോജക്ട് മേധയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഡോ. ഡി.എം. വാസുദേവൻ ഉദ്ഘാടനം ചെയ്തു. കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കുട്ടികളുടെ [...]
ഗ്രാവൈറ്റിന്റെ കരുത്തിൽ നിസ്സാൻ വിൽപ്പനയിൽ 98% കുതിപ്പ്
ആഭ്യന്തര മൊത്തവ്യാപാരം 4,408 യൂണിറ്റുകളായി, കഴിഞ്ഞ 5 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ ആഭ്യന്തര മൊത്തവ്യാപാര റെക്കോര്‍ഡാണിത്. കൊച്ചി: നിസ്സാന്‍ [...]
ബെന്നി ജോസഫ് എച്ച്എൽഎൽ ഡയറക്ടർ
നിലവിൽ 24 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 300-ലധികം ഫാർമസി ഔട്ട്‌ലെറ്റുകൾ എച്ച്എൽഎൽ പ്രവർത്തിപ്പിക്കുന്നു. കൊച്ചി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ [...]
