വിദഗ്ദരായ ആര്‍ക്കിടെക്ടുകള്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.ദേശീയ തലത്തില്‍ നടക്കുന്ന എക്സിബിഷനിലേക്കും ഇരുവരും തിരഞ്ഞെടുക്കപ്പെട്ടു.
. വൈറ്റില സില്‍വര്‍ സാന്റ് ഐലന്റിലെ കോളജ് ക്യാംപസില്‍ നടന്ന സമ്മേളനത്തില്‍ ആര്‍ക്കിടെക്റ്റര്‍ പത്മശ്രീ ഡോ. ജി. ശങ്കര്‍ ഉദ്ഘാടനം ചെയ്തു.
വായു മലിനീകരണത്തിന്റെ നിയന്ത്രണത്തിനായി നഗരപ്രദേശങ്ങളില്‍ ഒരു മരം നടുന്നതിന് പകരമായി സ്ഥാപിക്കാന്‍ പറ്റുന്ന മാതൃകയായിട്ടാണ് 'ലിക്വിഡ് ട്രീ' അവതരിപ്പിക്കുന്നത്.
കുമ്പളം കെഎംഎം കോളജില്‍ ആഗസ്റ്റ് 6, 7 തിയ്യതികളില്‍ വിവിധ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടക്കും.
ചെറുകിട ഇടത്തരം സംരംഭങ്ങളുടെ സി എസ് ആര് ഫണ്ട് ഉപയോഗിച്ച് നൈപുണ്യത്തിനും തൊഴിലവസരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി എം എസ് എം ഇ ദിനത്തില്‍ നാസ്കോം ഫൗണ്ടേഷന് ആരംഭിക്കുന്ന സംരംഭമാണിത്.
അടുത്തവര്‍ഷം ശതാബ്ദി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം നീളുന്ന പദ്ധതികളാണ് കോളേജ് തയാറാക്കിയിട്ടുള്ളത്.
സി എല്‍ എ ടി, എല്‍ എസ് എ ടി ഇന്ത്യ സ്കോറുകള്‍ വഴിയോ 10, 12 ക്ലാസുകളിലെ ഗ്രേഡുകളുടെ അടിസ്ഥാനത്തിലോ പ്രവേശനത്തിന് അപേക്ഷിക്കാം
മൈഗ്രേഷന്‍ ഏജന്റ്സ്് രജിസ്ട്രേഷന് അതോറിറ്റിയുടെ (MARA) രജിസ്ട്രേഷന് ഉള്ള ഇന്ത്യയിലെ തന്നെ പ്രമുഖ സ്ഥാപനമാണ് എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ.
ആണ്കുട്ടികലെ പിന്നിലാക്കി ഒമ്പതു റാങ്കുകളില്‍ എട്ടും പെണ്‍കുട്ടികളാണ് നേടിയതെന്നാണ് മറ്റൊരു പ്രത്യേകത.
ലോകത്തില്‍ 19ാം റാങ്കും ഓസ്ട്രേലിയയില്‍ രണ്ടാം റാങ്കുമുള്ള യൂണിവേഴ്സിറ്റിയാണ് യുഎന്എസ്ഡബ്ല്യു.