വരുംതലമുറക്ക് വേണ്ടി കാര്ഷികഭക്ഷ്യോല്പാദനരംഗം സുസ്ഥിരമാക്കണം : കേന്ദ്ര മന്ത്രി പര്‍ഷോത്തം രൂപാല
നവംബര്‍ അഞ്ചിന് രാവില 10.30 ന് ചേരുന്ന സമ്മേളത്തില്‍ തൃശൂര്‍ തപോവനം നാരായണാശ്രമം ആചാര്യന് സ്വാമി ഭൂമാനാന്ദ തീര്ത്ഥമഹാരാജ് നാരായണീയ മഹോല്‍സവം ഉദ്ഘാടനം ചെയ്യും.
ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യയുടെയും സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് സമുദ്ര ദൗത്യം.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തുടനീളം കര്‍ണ്ണാടക ബാങ്കിന്റെ ശാഖകള്‍ക്ക് മുന്നില്‍ ഉപരോധ സമരവും ധര്‍ണ്ണയും നടത്തി.
വനിത ബുള്ളറ്റ് ആന്റ് ബൈക്ക് റൈഡേഴ്സ് അസോസിയേഷനും ഫോറം കൊച്ചിയും ചേര്‍ന്ന് ലോക ടൂറിസം ദിന ആഘോഷം സംഘടിപ്പിച്ചു.
. മന്ത്രി വീണാ ജോര്‍ജ്ജ് ഉച്ചകോടി ഉദ്ഘാടനം ചെയ്യും
രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്നു അലംഭാവം അവസാനിപ്പിക്കണമെന്നും കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന സംസ്ഥാന നേതൃസംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വരുമാനത്തിലൊതുങ്ങുന്ന പാര്‍പ്പിടങ്ങള്‍ സാധ്യമാക്കാന്‍ സമഗ്ര നയം വേണമെന്ന് ഫിക്കി കോണ്‍ഫറന്‍സ്
വടുതല ഡോണ്‍ബോസ്കോയില്‍ രാവില ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ നടന്ന ക്യാംപ് കൊച്ചി മേയര്‍ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ കുടുംബത്തിനും വിദ്യാലയങ്ങള്‍ക്കും നിര്‍ണ്ണായക പങ്ക്: ജസ്റ്റിസ് ദേവന് രാമചന്ദ്രന്