കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രമേഹ രോഗത്തിന് ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം
.കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തി വിദേശ രാജ്യങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ പോകുന്നത് പ്രതിരോധിക്കാനാണ് ശ്രമം.
അനധികൃത വഴിയോരക്കച്ചടവടം അവസാനിപ്പിക്കാന്‍ കൊച്ചി കോര്പ്പറേഷന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ് എറണാകുളം നിയോജകമണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു.
പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
വല്ലാര്‍പാടത്തേ ആദ്യ ദോവലയം സ്ഥിതി ചെയ്തിരുന്നുവെന്ന് വിശ്വസിക്കുന്ന പഴയ പള്ളിക്കല്‍ പരിസരത്ത് നിന്ന് ആരംഭിച്ച വര്‍ണ്ണാഭമായ ജൂബിലി വിളംബര റാലി, ഹൈബി ഈഡന് എം.പി. ഉത്ഘാടനം ചെയ്തു.
ആദ്യഘട്ടത്തില്‍ എസ്.എസി.എം.എസ് കോളജിലെ തിരഞ്ഞെടുക്കപ്പെട്ട 50 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കുന്നു. തുടര്‍ന്ന് ഇവര്‍ ജില്ലയിലെ 100 സ്കൂളുകളിലെ 10 വീതം അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതാണ് പദ്ധതി.
ബിരുദം നേടാന്‍ ഏറെക്കാലം കാത്തിരിക്കേണ്ട സ്ഥിതി കേരളത്തിലുണ്ട്.
കേരളത്തിന്റെ വികസനം: ഫിക്കി ദ്വിദിന സമ്മേളനത്തിന് തുടക്കം
അതിവിദഗ്ധ തൊഴില്‍ പരിശീലനത്തിനും പ്രവൃത്തി പരിചയത്തിനും മുന്‍തൂക്കം നല്കി തൊഴില്‍ മേഖലയില്‍ ഉദ്യോഗാര്‍ഥികളെ പരിശീലിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്ന സംഘടനയാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം.ഐ
2030ഓടെ ലോകത്തിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ രണ്ടാമത്തെ നിര്‍മ്മാണ ഉപകരണ വിപണിയായി ഇന്ത്യയെ നയിക്കാന്‍ എക്സ്കോണ്‍ ഒരുങ്ങുകയാണ്.