കോളജ് ക്യംപസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പദ്ധതി ഉദ്ഘാടനം ചെയ്തു.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും, താലൂക്കുകളിലും കഴിഞ്ഞ ഒരു മാസമായി വിപുലമായ രീതിയില്‍ തന്നെ ഗണേശോല്‍സവം ആഘോഷിക്കുകയാണെന്ന് വിജി തമ്പി പറഞ്ഞു
എറണാകുളം പ്രസ് ക്ലബില്‍ ആസ്റ്റര്‍ ഇന്ത്യയുടെ സഹകരണത്തോടെ നിര്‍മിച്ച ഫോര്‍ത്ത് എസ്റ്റേറ്റ് ലോഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഗവേഷണ പ്രബന്ധനങ്ങള്‍ അവതരിപ്പിക്കുന്നതിന് അപേക്ഷ നല്കാന് നാളെ (സെപ്തംബര്‍ 15 വെള്ളി) രാത്രി 12 മണിവരെ അവസരമുണ്ട്
എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം സെപ്റ്റംബര്‍ 17ന് അവസാനിക്കും
കടലില്‍ സംരക്ഷിതമേഖലകള്‍ നിര്‍ണയിക്കല്‍, സുസ്ഥിര മത്സ്യബന്ധനരീതികള്‍ നടപ്പിലാക്കല്‍ എന്നിവയും മുന്ഗണനാപട്ടികയിലുണ്ടെന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി
.37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഎം ലെ ജെയ് സി തോമസിനെ ചാണ്ടി ഉമ്മന്‍ തറപറ്റിച്ചത്.ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 8,144 വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ നേടിയപ്പോള്‍ 42.425 വോട്ടുകള്‍ മാത്രമാണ് ജെ
ഏറ്റവും പുതിയ ഫീച്ചറുകളോടുകൂടി വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ്പി.ഒ.സി. ബൈബിള്‍ ആപ്ലിക്കേഷന്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ സമുദ്രമത്സ്യ മേഖലയില്‍ നാഴികക്കല്ല് കാലാവസ്ഥാപഠനമുള്പ്പെടെ അനേകം ഗവേഷണങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും
സിയാലിലെ കാര്‍ഗോ വിഭാഗം മേധാവി മനോജ് പി. ജോസഫിനെ കേരള ചാപ്റ്റര്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു