Tag Archives: Ernakulam Consumer Disputes Redressal Commission

പാര്‍സല്‍ അയച്ച സാധനങ്ങള്‍ എത്തിയില്ല;  35,000 രൂപ പിഴയിട്ട്  ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.

ആലുവ അശോകപുരം,  സ്വദേശി കബീറിന്റെ പരാതിയിലാണ് നടപടി. കൊച്ചി: വില്‍പ്പനക്കായി കൊണ്ടുവന്ന പാര്‍സല്‍ സാധനങ്ങള്‍ യഥാസമയം എത്തിക്കുന്നതില്‍ വീഴ്ച വരുത്തുകയും [...]