Tag Archives: ERNAKULAM PRESS CLUB
എൻ.സി.പി എൻ.എ മുഹമ്മദ് കുട്ടി വിഭാഗം കേരള ഘടകം ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിൽ ലയിക്കുന്നു
കൊച്ചി : എൻ.എ മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള എൻ.സി.പി കേരള ഘടകം ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് പാർട്ടിയിൽ ലയിക്കാൻ [...]
നിര്‍ധന യുവതികള്‍ക്ക് സമൂഹ വിവാഹം
സമൂഹ വിവാഹത്തിന് അപേക്ഷിക്കാന്‍ 9074289598 എന്ന വാട്സ് ആപ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് കൊച്ചി : 2027 ജനുവരി ഒന്നിന് എറണാകുളം [...]
ഓണം ഒരുമയുടെ ആഘോഷം: ജസ്റ്റിസ് ദേവന് രാമചന്ദ്രന്
കൊച്ചി : ഓണം ഒരുമയുടെ ആഘോഷമാണെന്നും വേര്‍തിരിവുകളില്ലാത്ത ഇത്തരം ആഘോഷങ്ങളാണ് സമൂഹത്തെ ഒന്നിപ്പിക്കുന്നതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്. എറണാകുളം പ്രസ്ക്ലബ് [...]
യങ് മൈന്‍ഡ്സ് ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയ സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും
പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സാ സഹായം തുടങ്ങിയവ ഉള്‍പ്പെടെ പത്ത് കോടി രൂപയുടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം നടപ്പാക്കും [...]
സംഘടനയുടെ പേര് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ എ.കെ.ജി.എസ്.എം.എ നിയമ നടപടിക്ക്
സംഘടനയുടെ സംസ്ഥാന സമ്മേളനം ആഗസ്റ്റ് രണ്ടാം വാരം വിപുലമായ രീതിയില്‍ എറണാകുളത്ത് സംഘടിപ്പിക്കും കൊച്ചി : ഓള് കേരള ഗോള്‍ഡ് [...]
എന്‍.വി.പൈലി പുരസ്കാരം ബാബുവെളപ്പായയ്ക്ക്
എറണാകുളം പ്രസ്ക്ലബ്ബിന്റെ സ്ഥാപകരിലൊരാളായ എന്‍.വി പൈലിയുടെ ഓര്‍മ്മയ്ക്കായി ക്ലബ് ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം. കൊച്ചി: എറണാകുളം പ്രസ്ക്ലബ്ബിന്റെ ഈവര്‍ഷത്തെ എന്‍.വി.പൈലി മാദ്ധ്യമപുരസ്കാരം [...]
ദേശീയ ടെന്പിന് ബൗളിംഗ് ചാംപ്യന്‍ഷിപ്പ് : കേരള ടീമിന്റെ ജേഴ്സി പ്രകാശനം നടത്തി
മാളുകള്‍ കേന്ദ്രീകരിച്ച് ചടുല പ്രചരണം നേടുന്ന കളിയാണ് ടെന്പിന് ബൗളിംഗ് കൊച്ചി : ടെന്പിന് ബൗളിംഗ് ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീമിന്റെ [...]
മാധ്യമപ്രവര്‍ത്തനത്തില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യം: ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി വി ആനന്ദ ബോസ്
പ്രവചനാത്മകമായ മാധ്യമപ്രവര്‍ത്തനമാണ് ഇപ്പോഴത്തേതെന്ന് തോമസ് ജേക്കബ് കൊച്ചി: മാധ്യമപ്രവര്‍ത്തനത്തില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ്. [...]
നേത്ര ചികിത്സ ക്യാമ്പും പ്രിവിലേജ് കാര്‍ഡ് വിതരണവും നടത്തി
എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ നേത്ര ചികില്‍സാ ക്യാമ്പ് ടി.ജെ വിനോദ് എം.എല്‍.എയും പ്രിവിലേജ് കാര്‍ഡ് വിതരണോദ്ഘാടനം ഐ.എം.എ കൊച്ചിന് [...]
മാധ്യമങ്ങള്‍ ജനങ്ങളുടെ ശബ്ദം : ശ്രേഷ്ഠ കാതോലിക്ക ബാവ
എറണാകുളം പ്രസ് ക്ലബ് ഓണോത്സവം ശ്രേഷ്ഠ ബാവ ഉദ്ഘാടനം ചെയ്തു കൊച്ചി: മാധ്യമങ്ങള്‍ ജനങ്ങളുടെ ശബ്ദമാണെന്നും യഥാര്‍ത്ഥ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ [...]
- 1
- 2
