കൊച്ചി
തിരുനാള്‍
കൊച്ചി : 11.06.2026 https://societytodaynews.com/ വടുതല സെന്റ് ആന്റണീസ് ദേവാലയം : വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍. വൈകിട്ട് 5.30 ന് ഫാ. പോള്‍സണ്‍ സിമേതിയുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി. രാത്രി 7ന് ഏലിയാവ് ഡിജിറ്റല്‍ ഡ്രാമ.
പുസ്തകവിചാരം ‘കലാച്ചി’
കൊച്ചി : 11.06.2026 https://societytodaynews.com/ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : പുസ്തകവിചാരം ‘കലാച്ചി’ വൈകിട്ട് 6ന്
കോതമംഗലം
യു.ഡി.എഫ് പ്രവര്‍ത്തകരുടെ സ്നേഹസംഗമം
കോതമംഗലം : 11.06.2026 https://societytodaynews.com/ കോതമംഗലം കലാ ഓഡിറ്റോറിയം : യു.ഡി.എഫ് പ്രവര്‍ത്തകരുടെ സ്നേഹസംഗമം വിജയാരവം 2026 രാവിലെ 11ന്.
പറവൂര്‍
അഭിമുഖം
പറവൂര്‍ : 11.06.2026 https://societytodaynews.com/ കിഴക്കേപ്രം ഗവ. യു പി സ്കൂള്‍ : പാര്‍ടൈം ഹിന്ദി അധ്യാപികയുടെ താല്‍ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം രാവിലെ 10ന്.
വാരപ്പുഴ
തിരുനാള്‍
വാരപ്പുഴ : 11.06.2026 https://societytodaynews.com/ കോതാട് തിരുഹൃദയ ദേവാലയം : 145 മത് ദര്‍ശന തിരുനാള്‍ വൈകിട്ട് 5ന് ദിവ്യബലിയില്‍ ഫാ. ജോസഫ് ബിജു തട്ടാരശ്ശേരി കാര്മ്മികത്യാ വഹിക്കും.
തിരുനാള്‍
വാരപ്പുഴ : 11.06.2026 https://societytodaynews.com/ ചേന്നുര്‍ സെന്റ് ആന്റണീസ് ദേവാലയം : വിശുദ്ധ അന്തോണിസിന്റെ മദ്ധ്യസ്ഥതിരുനാള് വൈകിട്ട് 5ന് ഫാ ലിപിന്‍ തോമസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യഹബലി.

