കൊച്ചി
എകെഡിടിടിയു വാര്‍ഷികാഘോഷം
കൊച്ചി : (12.06.2026) https://societytodaynews.com/ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : എകെഡിടിടിയു വാര്‍ഷികാഘോഷം ഉച്ചയ്ക്ക് 2ന്.
വാരപ്പുഴ
തിരുനാള്‍
വാരപ്പുഴ : (12.06.2026) https://societytodaynews.com/ ചേന്നൂര്‍ സെന്റ് ആന്റണീസ് ദേവാലയം : വിശുദ്ധ അന്തോണിസിന്റെ ഇടവക മദ്ധ്യസ്ഥതിരുനാള്, വൈകീട്ട് 5ന് ജപമാല പുതിയ പ്രസുദേന്തി വാഴ്ച ദിവ്യബലിയില്‍ ഫാ ജോ നാഥ് വചന സന്ദേശം നല്‍കും, രാത്രി 8ന് കുടുംബ യൂണിറ്റ് കലാപരിപാടികള്‍ .
തിരുനാള്‍
വാരപ്പുഴ : (12.06.2026) https://societytodaynews.com/ കോതാട് തിരുഹൃദയ ദേവാലയം : ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ വൈകിട്ട് 5ന് പ്രസുദേന്തി വാഴ്ച, ലദിഞ്ഞ് ദിവ്യബലിയില്‍ വികാരി ജനറല്‍ മോണ്‍: മാത്യു കല്ലിങ്കല്‍ കാര്‍മ്മികത്വം വഹിക്കും ഫാ തോമസ് പുത്തുര്വചന സന്ദേശം നല്‍കും, രാത്രി 7ന് കുടുംബ യുണിറ്റ് കലാപരിപാടികള്‍.
കൂത്താട്ടുകുളം
ഇന്റര്‍വ്യൂ
കൂത്താട്ടുകുളം : (12.06.2026) https://societytodaynews.com/ പാലക്കുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ : എഫ്.റ്റി.എമ്മിന്റെ താല്‍ക്കാലിക ഒഴിവിലേക്കുള്ള ഇന്റര്‍വ്യൂ രാവിലെ 9.30ന് .

