Author Archives: admin
കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബര്‍ നവീകരണം ആദ്യഘട്ടം ഉടന്‍ പൂര്‍ത്തിയാകുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍
ആധുനിക സംവിധാനങ്ങളൊരുക്കി ഹാര്‍ബര്‍ പുനര്‍നിര്‍മ്മിക്കുന്നതോടെ മികച്ച വിപണന കേന്ദ്രമായി കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബര്‍ മാറുമെന്നും മന്ത്രി വ്യക്തമാക്കി കൊച്ചി : [...]
സര്‍ക്കാരിന്റെ’ആഗോള അയ്യപ്പ സംഗമം’ ഭരണഘടനാവിരുദ്ധം; നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ഹൈന്ദവ സംഘടനകള്‍
അയ്യപ്പ വിശ്വാസികള്‍ക്കു വേണ്ടിയുള്ള സംഗമമല്ല മറിച്ച് നീരീശ്വരവാദികളെയും യുവതികളെയുമൊക്കെ ശബരിമലയില്‍ എത്തിച്ച് വീണ്ടും അശാന്തി സൃഷ്ടിക്കുകയാണോ ഇവര്‍ ആഗോള അയ്യപ്പ [...]
കിഴക്കമ്പലം പഞ്ചായത്ത് : അസിസ്റ്റന്റ് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍, സെക്രട്ടറിക്ക് നോട്ടീസ്
ബസ് സ്റ്റാന്‍ഡ് പൂണ്ണമായും അടച്ചിട്ട് നിര്‍മ്മാണം നടത്തണമെന്ന പഞ്ചായത്ത് കമ്മറ്റി തീരുമാനം സെക്രട്ടറി ടി. അജിയും, അസി. സെക്രട്ടറി സി.എം [...]
‘തനി നാടന്‍ സാമ്പാര്‍’ വിപണിയിലിറക്കി ഈസ്‌റ്റേണ്‍
നാടിന്റെ പല കോണുകളിലെയും രുചി വൈവിധ്യം പരിഗണിച്ചാണ് പുതിയ ഉല്‍പ്പന്നം അവതരിപ്പിക്കുന്നത്. ഇതോടെ ഈസ്‌റ്റേണ്‍ സാമ്പാര്‍ പൗഡറിനൊപ്പം കായത്തിന്റെ രുചി [...]
ചുവന്ന കടല്‍ത്തിരയ്ക്കു കാരണം തുടര്‍ച്ചയായ മഴയും പാരിസ്ഥിതിക വ്യതിയാനങ്ങളുമെന്ന് സിഎംഎഫ്ആര്‍ഐ
തീരങ്ങളില്‍ മാത്രമല്ല, കരയില്‍ നിന്നും 40 കിലോമീറ്റര്‍ ഉള്ളില്‍ ഏകദേശം 40 മീറ്റര്‍ ആഴമുള്ള കടലിലും ചുവന്നതിര പ്രതിഭാസമുണ്ടെന്ന്് സിഎംഎഫ്ആര്‍ഐയിലെ [...]
അലുമെക്‌സ് ഇന്ത്യ 2025 പ്രദര്‍ശനം സെപ്റ്റംബര്‍ 10 മുതല്‍ 13 വരെ ന്യൂഡല്‍ഹിയില്‍
അലുമിനിയം മൂല്യ ശൃംഖലയിലുടനീളമുള്ള 200ലധികം പ്രദര്‍ശകരും 12,000 ബിസിനസ്സ് സന്ദര്‍ശകരും പ്രദര്‍ശനത്തിനെത്തും കൊച്ചി: കേരളത്തിലെ അലുമിനിയം എക്‌സ്ട്രൂഷന്‍ മേഖലയ്ക്കുള്ള ആഗോള [...]
ഉജ്ജീവന്‍ സ്വീപ് സ്മാര്‍ട്ട് അവതരിപ്പിച്ചു
തടസ രഹിത ദൈനംദിന ഇടപാടുകള്‍ക്ക് പുറമെ നിഷ്‌ക്രിയ ഫണ്ടുകളില്‍ നിന്നും പരമാവധി വരുമാനം നേടാന്‍ ബിസിനസുകളെയും പ്രൊഫഷണലുകളെയും സഹായിക്കാന്‍ ലക്ഷ്യമിടുന്നതാണീ [...]
70 മില്യണ്‍ യൂറോയുടെ പ്ലാന്റ് നിക്ഷേപം നടത്തി ഡിഎസ്എം ഫിര്‍മെനിക്
കേരളത്തില്‍ പുതുതായി വികസിപ്പിച്ച സീസണിംഗ് പ്ലാന്റിന്റെ ഉദ്ഘാടനവും ഗുജറാത്തില്‍ അതിനൂതന ഗ്രീന്‍ഫീല്‍ഡ് ടേസ്റ്റ് നിര്‍മ്മാണ പ്ലാന്റിന്റെ നിര്‍മ്മാണ ഉദ്ഘാടനവും കമ്പനി [...]
ഏഷ്യാ കപ്പ് മുതല്‍ റഗ്ബി ലോകകപ്പ് വരെ; കായിക പ്രേമികളെ സ്വീകരിക്കാനൊരുങ്ങി ദുബായ്
സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന പതിനേഴാമത് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്, നവംബര്‍ എട്ടിന് ആരംഭിക്കുന്ന പുരുഷ റഗ്ബി ലോക കപ്പ് [...]
തണല്‍മരത്തില്‍ പൂക്കളം ഒരുക്കി ഇന്‍ഡെല്‍ മണി
കളമശേരിയിലെ കോര്‍പറേറ്റ് ഓഫീസിന് മുന്നിലാണ് ടെക്‌സ്‌റ്റൈല്‍ സ്ട്രീറ്റ് ആര്‍ട്ട് ശൈലിയില്‍ ഒരുക്കിയ ‘സ്‌മൈലിംഗ് ട്രീ’ എന്ന് പേരിട്ടിരിക്കുന്ന ഈ ആര്‍ട്ട് [...]
