Author Archives: admin
ഓണാഘോഷം: ലുലുവില്‍ 31 ന് മലയാള ബാന്‍ഡുകള്‍ ഒരുമിക്കും
ബുക്ക് മൈ ഷോ വഴി ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാനും അവസരമുണ്ട്. ടിക്കറ്റ് 31 ന് വൈകിട്ട് 6 മണി [...]
എറണാകുളത്ത് ‘ബാലി ദ്വീപ് ‘
ഫോട്ടോ ആശയം മനസിലുള്ളവര്‍ക്ക് ജലാശയത്തിനു നടുവിലെ ഊഞ്ഞാലും വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോ എടുക്കാനുള്ള സൗകര്യവുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊച്ചി: ബാലി [...]
ടിസിഎസ് പിന്തുണയോടെ ഫുള്ളി ഓട്ടോമേറ്റഡ് ഡിസാസ്റ്റര്‍
അപ്രതീക്ഷിതമായ തടസ്സങ്ങളെ അതിജീവിച്ച് ബിസിനസ് തുടര്‍ച്ച ഉറപ്പാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഈ നൂതന ഡിസാസ്റ്റര്‍ റിക്കവറി സൊലൂഷന്‍ സ്വീകരിച്ചിരിക്കുന്നത് കൊച്ചി: [...]
ദ്വിദിന ഡയറക്ട് ടാക്‌സസ് ദേശീയ സമ്മേളനം നടന്നു
ബെന്നി ബെഹനാന്‍ എം പി ഉദ്ഘാടനം ചെയ്തു. കൊച്ചി: ദി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം [...]
പെരുമ്പോട്ട ഗ്രൗണ്ടില്‍ ഓപ്പണ്‍ ജിംനേഷ്യം
കൊച്ചി നഗരസഭ കൊച്ചി കപ്പല്‍ ശാലയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടായ മുപ്പത് ലക്ഷം രൂപ ചിലവഴിച്ചാണ് നഗരത്തിലെ തിരഞ്ഞെടുത്ത പത്ത് [...]
കിഴക്കമ്പലത്ത് മാരകായുധങ്ങളുമായി ഗുണ്ടകള്‍ : ഭരണ സമിതി ഡി.ജി.പിക്ക് പരാതി നല്‍കി
ട്വന്റി20 പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ട് ഹാലിളകിയ സിപിഎമ്മിന്റെയും സ്ഥലം എം.എല്‍.എയുടെയും ഭീഷണക്ക് ഒരുകാരണ വശാലും വഴങ്ങില്ലെന്നും [...]
ടിവിഎസ് ഓര്‍ബിറ്റര്‍ പുറത്തിറക്കി
പിഎം ഇഡ്രൈവ് സ്‌കീം ഉള്‍പ്പെടെ 99,900 രൂപയാണ് ബംഗളൂരു, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ എക്‌സ്‌ഷോറൂം വില കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി [...]
വാട്ടര്‍മെട്രോ കൊച്ചി വിമാനത്താവളത്തിലേക്ക് ; പ്രാരംഭ സാധ്യത പഠനം ആരംഭിച്ചു
പ്രാരംഭ പഠനത്തിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മറ്റി പ്രവര്‍ത്തനം തുടങ്ങി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൊച്ചി: കൊച്ചി വാട്ടര്‍ [...]
ജെംപെര്‍ലി, സെജുല എന്നിവയുമായി കൈകോര്‍ത്ത് ജിഎസ്‌കെ
2045 ആകുമ്പോഴേക്കും, ഇന്ത്യയില്‍ എന്‍ഡോമെട്രിയല്‍, അണ്ഡാശയ കാന്‍സറുകളുടെ എണ്ണം യഥാക്രമം 78% ഉം 69% ഉം വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു [...]
ജിഒസ് വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 12 മുതല്‍
ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന വന്‍കുടല്‍ ക്യാന്‍സറുകളുമായി ബന്ധപ്പെട്ടാണ് ഈ വര്‍ഷത്തെ സമ്മേളനം. കൊച്ചി: ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ഓങ്കോളജി സൊസൈറ്റി (ജിഒസ്) രണ്ടാം [...]
