Author Archives: admin
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി
മൂലധനം സമാഹരിക്കുന്നതിലൂടെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുന്നതായി ഏജന്‍സി വിലയിരുത്തിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. കൊച്ചി: സൗത്ത് [...]
അവശ്യസാധനവിലക്കയറ്റം: ഹോട്ടല്‍ ഭക്ഷണവില വര്‍ദ്ധിപ്പിക്കുമെന്ന് കെ.എച്ച്.ആര്‍.എ.
വെളിച്ചെണ്ണ, തേങ്ങ, ബിരിയാണിഅരിയടക്കമുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. കൊച്ചി: നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം ഇതേരീതിയില്‍ തുടര്‍ന്നാല്‍ ഹോട്ടലുടമകള്‍ക്ക് ഭക്ഷണവില വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് കേരള [...]
ടൈറ്റന്‍ രാഗ കോക്ടെയില്‍സ് പുറത്തിറക്കി
മനോഹരമായ രൂപകല്‍പ്പനയും തിളങ്ങുന്ന സൂര്യകിരണ ഡയലുകളും ക്രിസ്റ്റല്‍ അലങ്കാരങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ശേഖരം തിളങ്ങുന്ന എക്ലെക്റ്റിക് ബ്ലൂ, പിങ്ക്, സ്വര്‍ണ [...]
ഓണത്തെ വരവേല്‍ക്കാന്‍ ‘ബാലി ദ്വീപ്’ ഒരുങ്ങുന്നു
ഗ്‌ളോബല്‍ ഇന്ത്യ എന്റര്‍ടെയ്ന്‍മെന്റ് ആണ് ബാലിദ്വീപ് മോഡല്‍ വിസ്മയവും ഓണം വിപണന മേളയും ഒരുക്കുന്നത്. കൊച്ചി: ഓണാഘോഷത്തിന് ആവേശം പകരാന്‍ [...]
അതിവേഗ വളര്‍ച്ച നേടി ഇന്ത്യന്‍ മൈസ് വ്യവസായം
ശക്തമായ സാമ്പത്തിക വളര്‍ച്ച, ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, സര്‍ക്കാരിന്റെ മികച്ച പിന്തുണ എന്നിവയാണ് മൈസ് വ്യവസായത്തിന്റെ വളര്‍ച്ചക്ക് സംഭാവന [...]
ജോയ്ആലുക്കാസും എമിറേറ്റ്‌സ് എന്‍ബിഡിയും കൈകോര്‍ക്കുന്നു
യുഎഇയ്ക്ക് പുറമെ യുകെ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ വ്യാപാരം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കരാര്‍. കൊച്ചി: ആഗോള സ്വര്‍ണാഭരണ [...]
ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 പട്ടികയില്‍ തുടര്‍ച്ചയായി ഇടം നേടി റിലയന്‍സ്
തുടര്‍ച്ചയായ 22ാം വര്‍ഷമാണ് ആര്‍ഐഎല്‍ പട്ടികയില്‍ ഇടം നേടുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2025ലെ [...]
റിയോ മണി സ്വന്തമാക്കി സാഗില്‍
കോര്‍പറേറ്റ് സ്‌പെന്റ് മാനേജ്‌മെന്റ് മേഖലയില്‍ ആധിപത്യമുള്ള സാഗില്‍ റിയോ കൂടി സ്വന്തമാക്കിയതോടെ യുപിഐ ഉപയോഗിച്ചുള്ള കണ്‍സ്യൂമര്‍ ക്രെഡിറ്റ് കാര്‍ഡ് മേഖലയില്‍ [...]
സ്വിഗ്ഗിയും മക്‌ഡൊണാള്‍ഡ്‌സും കൈകോര്‍ക്കുന്നു
ആഗസ്റ്റ് 11 വരെ സ്വിഗ്ഗി ആപ്പില്‍ മാത്രമായി ലഭ്യമായ പ്രോട്ടീന്‍ പ്ലസ് ബര്‍ഗറുകളുടെ റേഞ്ച് ലോഞ്ച് ചെയ്യുന്നതായും പ്രഖ്യാപിച്ചു കൊച്ചി [...]
റാംപില്‍ നിറങ്ങള്‍ തീര്‍ത്ത് ജെഡി ഡിസൈന്‍ അവാര്‍ഡ് നിശ
ഇന്റീരിയര്‍, ജ്വല്ലറി ഡിസൈനുകളുടെ പ്രദര്‍ശനത്തെ തുടര്‍ന്ന് നടന്ന ഫാഷന്‍ ഷോയില്‍ 19 യുവ ഡിസൈന്‍ വിദ്യാര്‍ത്ഥികളുടെ ഫാഷന്‍ വസ്ത്രങ്ങളണിഞ്ഞ് മോഡലുകള്‍ റാംപില്‍ [...]
