Author Archives: admin
വിഗാര്‍ഡ് : ആദ്യ പാദ വരുമാനം 1466.08 കോടി
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1477.10 കോടി രൂപയാണ് വരുമാനം നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തെ [...]
കെസിഎല്‍ 2025ന് ആഗസ്റ്റ് 21 ന് കൊടിയേറ്റ്
ലീഗ് റൗണ്ടില്‍ പത്ത് മത്സരങ്ങളാണ് ഒരു ടീമിനുള്ളത്. ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് രണ്ടാം [...]
ജിടെക് മാരത്തോണ്‍ 2026 ന് ഇന്‍ഫോപാര്‍ക്ക് കൊച്ചി കാമ്പസ് വേദിയാകും
കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് ആണ് എല്ലാ വര്‍ഷവും ലഹരിക്കെതിരായ സന്ദേശം നല്‍കിക്കൊണ്ട് മാരത്തോണ്‍ [...]
അപൂര്‍വ നീലക്കുറിഞ്ഞി വസന്തം ഇനി മൂന്നാറിലെ ക്ലബ് മഹീന്ദ്ര റിസോര്‍ട്ടില്‍ കാണാം
ഇരവികുളം പാര്‍ക്കിന് 40 കിലോമീറ്റര്‍ അടുത്തുള്ള മൂന്നാറിലെ ക്ലബ് മഹീന്ദ്ര തോട്ടങ്ങളില്‍ ഈ സീസണില്‍ നീലകുറിഞ്ഞി വിരിഞ്ഞു തുടങ്ങിയിട്ടുണ്ട്. കൊച്ചി: [...]
എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന് കൊച്ചിയില്‍ പുതിയ ബ്രാഞ്ച്
എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന് കൊച്ചിയില്‍ പുതിയ ബ്രാഞ്ച് കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് [...]
ജിയോപിസി അവതരിപ്പിച്ച് റിലയന്‍സ് ജിയോ
സുരക്ഷിത കമ്പ്യൂട്ടിംഗ് എത്തിക്കുന്ന വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്‌ഫോമാണ് ജിയോപിസി. കൊച്ചി: ജിയോപിസി ലോഞ്ച് ചെയ്ത് റിലയന്‍സ് [...]
കേരളത്തില്‍ 57 എംഡിആര്‍ടി യോഗ്യത നേടിയ ഏജന്റുമാരുമായി ടാറ്റ എഐഎ
2025 ലെ ആഗോള എംഡിആര്‍ടി റാങ്കിംഗ് പ്രകാരം, കേരളത്തില്‍ നിന്ന് 12 ഉപദേശകര്‍ എംഡിആര്‍ടി പദവിക്ക് അര്‍ഹത നേടിയിട്ടുണ്ട്. കൊച്ചി: [...]
കെഫോണ്‍ : കാസര്‍കോട് നല്‍കിയത് 2048 കണക്ഷനുകള്‍
ജില്ലയില്‍ ഇതുവരെ 1,500.673 കിലോമീറ്റര്‍ കേബിളുകളാണ് സ്ഥാപിച്ചത്. കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ടവറുകളിലൂടെ 73.465 കിലോ മീറ്റര്‍ ഒപിജിഡബ്യു കേബിളുകളും, 1427.208 [...]
കൊച്ചിയില്‍ ഫ് ളാഗ്ഷിപ് ഓഫീസുമായി മോസിലോര്‍
കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന പ്രസ്റ്റീജ് സൈബര്‍ ഗ്രീന്‍ ഒന്നിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് [...]
കാര്‍ഡിയാക് ഇന്റര്‍കോണ്ടിനെന്റല്‍ റോബോട്ടിക് സര്‍ജറി നടത്തി
എസ്എസ്‌ഐ ഇന്നവേഷന്‍സ് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എസ്എസ്‌ഐ മന്ത്ര സര്‍ജിക്കല്‍ റോബോട്ടിക് സിസ്റ്റം ഉപയോഗിച്ചാണ് ഇന്റര്‍കോണ്ടിനെന്റല്‍ റോബോട്ടിക് ടെലിസര്‍ജറികള്‍ നടത്തിയത്. [...]
