Author Archives: admin
പ്രളയബാധിത വാഹനങ്ങള്‍ക്ക് പിന്തുണയുമായി നിസാന്‍
ഉപഭോക്താക്കളെ സഹായിക്കാന്‍ നിസാന്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട് (1800 209 3456) കൊച്ചി: പ്രളയത്തെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച [...]
സൗത്ത് ഇന്ത്യന്‍ ബാങ്കിന് 321.95 കോടി രൂപ അറ്റാദായം
മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 9.46 ശതമാനമാണ് വര്‍ധനവ്. മുന്‍വര്‍ഷം ഇത് 294.13 കോടി രൂപയായിരുന്നു. കൊച്ചി: സാമ്പത്തിക [...]
മഴക്കാലത്ത് ചര്‍മ ആരോഗ്യം പ്രധാനമെന്ന് വിദഗ്ധര്‍
മഴക്കാലത്ത്, ചര്‍മം മങ്ങിയതും, നിര്‍ജീവവും, തിളക്കമില്ലാത്തതുമായി കാണപ്പെടുന്ന സാഹചര്യമുണ്ട്. ചര്‍മാരോഗ്യത്തിന് ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. ബദാം, ഹെര്‍ബല്‍ ടീ, മഞ്ഞള്‍ [...]
എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഐഡിയേഷന്‍ എക്സ് 2.0 അവതരിപ്പിച്ചു
ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ നവീന ആശയങ്ങള്‍ കൊണ്ടുവരാന്‍ വിദ്യാര്‍ഥികളെ ശാക്തീകരിക്കുന്ന എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ നവീന സംരംഭമായ ഐഡിയേഷന്‍ എക്സ് [...]
ഇന്‍ഡെല്‍ മണി പശ്ചിമേന്ത്യയില്‍പ്രവര്‍ത്തനം വിപുലീകരിക്കുന്നു
പുതിയ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുംബൈയില്‍ ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച രജിസ്‌ട്രേഡ് ഓഫീസ് തുറന്നു. കൊച്ചി: രാജ്യത്തെ മുന്‍നിര നോണ്‍ [...]
നത്തിംഗ് ഫോണ്‍-3, ഹെഡ് ഫോണ്‍-1 ഇന്ത്യയില്‍ പുറത്തിറക്കി
നത്തിംഗ് ഫോണ്‍-3 ല്‍ പുതിയ ഗ്ലിഫ് മാട്രിക്സ്, പ്രോ-ഗ്രേഡ് ക്യാമറ സിസ്റ്റം, എ ഐ അധിഷ്ഠിത ഫീച്ചറുകള്‍ എന്നിവയും നത്തിംഗ് [...]
സ്വച്ഛ് സര്‍വേക്ഷന്‍ നാഷണല്‍ റാങ്കിംഗ്: കേരളത്തില്‍ കൊച്ചി ഒന്നാമത്
ദേശീയ തലത്തില്‍ 50-ാം സ്ഥാനമാണ് കൊച്ചിക്ക് ലഭിച്ചിട്ടുള്ളത്. 416-ാം സ്ഥാനത്ത് നിന്നാണ് കൊച്ചി 50-ാം സ്ഥാനത്തേക്ക് എത്തിയത്. കൊച്ചി: ലോകത്തിലെ [...]
അന്താരാഷ്ട്ര ജാവ-യെസ്ദി ദിനം ആഘോഷിച്ച് റൈഡര്‍മാര്‍
ക്ലാസിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളായ ജാവയുടെയും യെസ്ഡിയുടെയും ആരാധകര്‍ റെട്രോ റൈഡ് ചെയ്തുകൊണ്ട് ആഘോഷത്തല്‍ പങ്കു ചേര്‍ന്നു. കൊച്ചി: അന്താരാഷ്ട്ര [...]
ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ദക്ഷിണ മേഖല നേതൃസംഗമം കൊച്ചിയില്‍
സ്വകാര്യ ബസുകളിലെ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കണം കൊച്ചി: ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബി.ഒ.സി.ഐ) [...]
ഭക്ഷ്യവിഷബാധ : വ്യാജ പ്രചരണമെന്ന് കെ.എം. എം കോളേജ്
ഭക്ഷ്യവിഷബാധയേറ്റത് തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ താമസിച്ചുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊച്ചി : തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ താമസിച്ചുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് [...]
