എബ്ലു ഫിയോയുടെ മുന്‍ കൂട്ടിയുള്ള ബുക്കിങ്ങ് 2023 ഓഗസ്റ്റ് 15ന് ആരംഭിച്ചു കഴിഞ്ഞു.
ഓഡി ക്യൂ8 50 ഇട്രോണ്‍, ഓഡി ക്യൂ8 55 ഇട്രോണ്‍, ഓഡി ക്യൂ8 സ്പോര്‍ട്ട്ബാക്ക് 50 ഇട്രോണ്‍, ഓഡി ക്യൂ8 സ്പോര്‍ട്ട്ബാക്ക് 55 ഇട്രോണ്‍ എന്നിങ്ങനെ നാല് വേരിയന്റുകളില്‍ പുതിയ ക്യൂ8 ഇട്രോണ്‍ ലഭ്യമാണ്.
ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന ഫ്യൂച്ചര്സ്കേപ്പില് എന്ന പരിപാടിയിലാണ് ഇത് പുറത്തിറക്കിയത്.
ഇന്ത്യയിലെ ആദ്യത്തെ DeepViewTM ഡിസ്പ്ലേ ഉള്‍പ്പെടെ, ഇരുചക്രവാഹന മേഖലയില്‍ ഇതുവരെ കാണാത്ത പുതിയ സുരക്ഷാ, പ്രകടന ഫീച്ചറുകള്‍ നിറഞ്ഞതാണ് ഇതെന്നും ഏഥര്‍ എനര്‍ജി ചീഫ് ബിസിനസ് ഓഫിസര്‍ രവ്നീത് എസ് പോഖല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
സ്പീഡ് 400നു സ്റ്റൈലിങ്ങും സുഖവും മുതല്‍ ലഗേജും സുരക്ഷയും വരെയായി 25ലധികം ഒറിജിനല്‍ ആക്സസ്സറികളിലൂടെ കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കും.
ദൈനംദിന യാത്രയ്ക്ക് അനുയോജ്യമായ മികച്ച പ്രകടനം ഉറപ്പാക്കിയാണ് പുതിയ എസ്പി160 രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു.
യമഹ ഹൈബ്രിഡ് സ്കൂട്ടറുകളുടെ, പ്രത്യേകിച്ച് ഫാസിനേ 125ന്റെ ഇന്ധനക്ഷമതയെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഗാ മൈലേജ് ചലഞ്ച് ആക്ടിവിറ്റി സംഘടിപ്പിച്ചത്.
ഇരട്ട സിലണ്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിഷ്കരിച്ച ടിയാഗോ ഐസിഎന്‍ജി, ടിഗോര്‍ ഐസിഎന്‍ജി വാഹനങ്ങള്‍ക്കൊപ്പമാണ് പഞ്ചും ഇന്ത്യന്‍ നിരത്തുകളുടെ ഭാഗമാകുന്നത്.
രാജസ്ഥാനിലെ തപൂക്കരയിലുള്ള കമ്പനിയുടെ അത്യാധുനിക കേന്ദ്രത്തിലാണ് കാറിന്റെ പ്രൊഡക്ഷന്‍ തുടക്കം കുറിച്ചത്.ഇതോടെ ആഗോള എസ് യു വി ആദ്യമായി നിര്‍മ്മിക്കുന്ന രാജ്യമായി ഇന്ത്യ മാറി.
ഐ.സി.ഇ, ഇവി റേഞ്ചുകള്‍ക്കും എസ്.യു.വികള്‍ക്ക് 80,000 രൂപ വരെ ഇളവ് ലഭിക്കും.