1,45,000 രൂപ വിലയിലാണ് വാഹനം വിപണിയിലെത്തുന്നത്. സൂപ്പര്‍ ഇവിസിമ്പിള് വണ്‍ 1,58,000 രൂപയിലും ലഭ്യമാകും. 750 വാട്ട് ചാര്‍ജ്ജര്‍ കൂടി ഉള്‍പ്പെടുന്ന വിലയാണിതെന്ന കമ്പനി അധികൃതര്‍ വ്യക്തമാക്കി.
7.55 ലക്ഷം രൂപയാണ് (ഓള്‍ഇന്ത്യ എക്സ്ഷോറൂം) ആമുഖ വാഹനത്തിന്റെ ആമുഖ വില.
പുതുക്കിയ ഫോക്സ്വാഗണ് ടിഗ്വാന് ആര്‍ഡിഇ മാനദണ്ഡങ്ങള്‍ക്ക് പാലിക്കുന്നു. പുതുക്കിയ ടിഗ്വാന് 34.69 ലക്ഷം രൂപ (എക്സ്ഷോറൂം) എന്ന ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണെന്ന് േേഫാക്സ് വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു
എക്സ്പള്‍സ് 200 4വിയില്‍ 20% വരെ എത്തനോള്‍ കലര്‍ന്ന ഗ്യാസോലിന്‍ മിശ്രിതത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇ20 മാനദണ്ഡം പാലിക്കുന്ന എഞ്ചിനാണ് ഉള്ളത്.
പുതുമകളും ഈ വ്യവസായത്തിലെതന്നെ ആദ്യമായിട്ടുള്ള നിരവധി ഫീച്ചറുകളും ഉള്ള ഈ സൂപ്പര്‍ ഓട്ടോ ഈ വിപണിയെ പുനര്‍നിര്‍വചിക്കുമെന്ന് ് ഉറപ്പുണ്ടെന്ന് മോണ്ട്ര ഇലക്ട്രിക് ത്രീ വീലര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുശാന്ത് ജെന പറഞ്ഞു
24 മണിക്കൂറിനുള്ളില്‍ 10,000 ബുക്കിങ്ങുകള്‍ നേടിയെടുത്ത കാര്‍ 2022 ഡിസംബര്‍ ആയപ്പോഴേക്കും 20,000 ബുക്കിങ്ങുകളാണ് നേടിയെടുത്തത്.
അഞ്ചു സീറ്റുള്ളതും 5+2 സീറ്റ് ഉള്ളതുമായ പതിപ്പുകള്‍ ഇതിനുണ്ടാകുമെന്ന് സിട്രോണ്‍ സിഇഒ തിഎറി കോസ്കാസ് പറഞ്ഞു.
പുതിയ അപ്ഡേറ്റിലൂടെ മോട്ടോര്‍സൈക്കിളുകള്‍ക്ക് റൈഡബിലിറ്റിയും മികവും ലഭിച്ചു. വിലയിലും നേരിയ വ്യത്യാസമുണ്ട്. ബിഎസ്6 രണ്ടാം ഘട്ട (ഒബിഡി2) എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് പുതിയ മാറ്റങ്ങള്‍
. മെച്ചപ്പെട്ട മുന്ഭാഗവുമായാണ് വാഹനം വരുന്നത്
ഹോണ്ട എലിവേറ്റ് അവതരിപ്പിക്കുന്ന ആദ്യ വിപണിയാകും ഇന്ത്യ