1048 യൂണിറ്റുകളുടെ വില്‍പ്പനയാണ് ആദ്യപാദത്തില്‍ മാത്രം നടന്നത്. റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട്, ഡിഫന്ഡര്എന്നിവയുടെ വില്പനയില് 209 ശതമാനം വളര്‍ച്ച നേടിയാണ്കമ്പനി റെക്കോര്‍ഡ് നേട്ടം സാധ്യമാക്കിയത്.
ജൂലൈ 23 വരെ ഇന്ത്യയിലെ എല്ലാ റെനോ ഡീലര്‍ഷിപ്പുകളിലും നടക്കും
ഡ്യുവല്‍ ഔട്ട്ലെറ്റ് മഫ്ലര്‍, സ്പോര്‍ട്ടി എക്സ്ഹോസ്റ്റ് നോട്ട് എന്നിവയ്ക്കൊപ്പം സ്പോര്‍ട്ടി ഫ്രണ്ട് ഡിസൈനാണ് പുതിയ ഡിയോ മോഡലിന്.
.എളുപ്പവും കാര്യക്ഷവുമായ റൈഡിന് ഫൈവ് സ്പീഡ് ട്രാന്‍സ്മിഷനോട് കൂടിയാണ് 2023 ഷൈന്‍ 125 എത്തുന്നത്.
2022 സാമ്പത്തിക വര്‍ഷത്തിലെ 17 522 യൂണിറ്റുകളുടെ വില്‍പ്പനയില്‍ നിന്നും 7.6% വിപണി വിഹിതത്തോടെ ഉയര്‍ന്നു.
ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ 110സിസി പിജിഎംഎഫ്ഐ എഞ്ചിനാണ് പുതിയ ഡിയോ മോഡലിനെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒടാനി പറഞ്ഞു
ജിടി എഡ്ജ് കാര്ലൈനുകള് ഉപഭോക്തൃ ബുക്കിംഗുകളുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കും. വിതരണം 2023 ജൂലൈ മുതല്‍ ആരംഭിക്കും.
ചെറുകിട വാണിജ്യ വാഹന വിഭാഗത്തിലെ മഹീന്ദ്രയുടെ ആദ്യത്തെ ഡ്യുവല്‍ഫ്യൂവല്‍ വാഹനമാണിത്
ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ പുറത്തിറക്കുവാന്‍ ഉദ്ദേശിച്ചിരുന്ന ഈ മോഡല്‍ ആദ്യമായി ഉല്‍പ്പാദിപ്പിക്കുന്നതും വില്‍ക്കുന്നതും ഇന്ത്യയിലായിരിക്കും
വൈദ്യുത വാഹനത്തിന്റെ കാര്യക്ഷമതയും സൗകര്യവും വര്‍ധിപ്പിക്കുന്ന രീതിയിലുള്ള ടയറുകളാവും ഈ സഹകരണത്തിന്റെ ഭാഗമായി സിയറ്റ് നല്‍കുക