മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2022-23 സാമ്പത്തിക വര്‍ഷം 23 ശതമാനം വര്‍ധനവുണ്ടായതായി നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു
. 368 SI ഡബ്ല്യു ഡിഫന്‍ഡര്‍ 130 വി8നും പുതിയ പാരമ്പര്യ പ്രചോദിത കണ്ട്രി എക്സ്റ്റീരിയര്‍ പാക്കോടുകൂടിയ ഡിഫന്‍ഡര്‍ 110നും ഒപ്പമാണ് ഡിഫന്‍ഡര്‍ 130 ഔട്ട്ബൗണ്ടും ഡിഫന്‍ഡര്‍ നിരയിലേക്ക് എത്തുന്നത്
മൈലേജ്, പ്രകടനം, സൗകര്യം, സുരക്ഷ, ഉല്പാദക്ഷമത തുടങ്ങിയവയിലെ മുന്നേറ്റങ്ങളിലൂടെ കൂടുതല്‍ ലാഭക്ഷമതയിലേക്കു കൊണ്ടു പോകുന്നതാണിതെന്നും ഈ വിഭാഗത്തില്‍ ഇതാദ്യമായി 1.3 ടണ്‍ മുതല്‍ 2 ടണ്‍ വരെയുള്ള പേലോഡ് ശേഷികളില്‍ 3050 എംഎം കാര്‍ഗോ ബെഡ് ആണ് ഇതിനുള്ളതെന്നും എം ആന്റ് എം ഓട്ടോമോട്ടീവ് ഡിവിഷന് പ്രസിഡന്റ് വീജെ നക്ര പറഞ്ഞു.
ഏപ്രില്‍ 19 മുതല്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലുമായി ഘട്ടം ഘട്ടമായാണ് വിതരണം ആരംഭിച്ചിരിക്കുന്നത്. 2023 ഓട്ടോ എക്സ്പോയില്‍ 1,35,000 (ആദ്യത്തെ 5000 ഉപഭോക്താക്കള്‍ക്ക്) രൂപ വിലയിലാണ് മിഹോസ് പുറത്തിറക്കിയത്
ഫോക്സ്വാഗണ് ടൈഗൂണ്‍ ജിടി പ്ലസ് എംടി, ജിടി ഡിഎസ്ജി എന്നീ രണ്ടു പുതിയ വകഭേദങ്ങളും കമ്പനി പുറത്തിറക്കി.
. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് സമാനമായി സിഎന്‍ജി കാറുകള്‍ക്കും സ്വീകാര്യത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ടാറ്റാ മോട്ടോര്സിനുള്ളതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
നാല് ലക്ഷം യൂണിറ്റ് വില്‍പ്പന എന്ന നാഴികക്കല്ല് പിന്നിട്ടതിന് ശേഷം വെറും ആറ് മാസത്തിനുള്ളിലാണ് നെക്സോണിന്റെ ഈ നേട്ടം.
ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, ഹില്‍ ഡിസന്റ് കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട് അസിസ്റ്റ് എന്നിവയാണ് ഇസുസു ഡിമാക്സ് വിക്രോസ്സ് ഇസഡ് (4ഃ2 എടി)വേരിയന്റിലെ പുതിയ സുരക്ഷാ ഫീച്ചറുകള്‍
ഗ്ലോബല്‍ എന്‍സിഎപിയുടെ ഏറ്റവും പുതിയതും കൂടുതല്‍ കര്‍ക്കശവുമായ ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകള്‍ക്ക് കീഴിലായിരുന്നു വിര്‍ടസിന്റെ സുരക്ഷാ റേറ്റിങ് പരിശോധന.
7 ഇഞ്ച് ആന്‍ഡ്രോയിഡ് ഡിസ്പ്ലേ നല്കുന്ന ഇന്ത്യയിലെ ആദ്യത്തെ മോട്ടോര്‍ബൈക്കായ ഒഡീസി വേഡര്‍ ഒരു ആപ്പും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉപയോഗിച്ച് നിയന്ത്രിക്കാനാകുമെന്ന് ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ നെമിന്‍ വോറ പറഞ്ഞു