സൂചന സമരത്തില്‍ ഏകോപന സമിതി എറണാകുളം ജില്ലയില്‍ നിന്നും മുഴുവന്‍ അംഗങ്ങളും അണി ചേരുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി. സി ജേക്കബ്ബ്, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ റിയാസ്, ട്രഷറര്‍ സി. എസ് അജ്മല്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത് എന്നിവര്‍ പറഞ്ഞു.
ഇരുചക്രവാഹനങ്ങളുടെ മെഗാ വിതരണമേള എറണാകുളം ഗംഗോത്രി ഓഡിറ്റോറിയത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും, സൈന്‍ സൊസൈറ്റി ചെയര്‍മാനുമായ എ.എന്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ തയ്യാറാകുന്നവരുമായി ചര്‍ച്ച നടത്തി വ്യാപാരി പ്രതിനിധികളെ നിയമസഭയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്.
കബറടക്കം നവംബര്‍ രണ്ടിന് വൈകുന്നേരം മൂന്നിന്
റോഡ് ടു ബ്രിസ്ബേന്‍, ഓസ്ടേലിയ 2032 ' എന്ന ചര്‍ച്ചയുടെ ഭാഗമായി നടന്ന പരിപാടിയിലാണ് ഇന്ത്യന്‍ ഹോക്കിയുടെ വന്മതിലിന് പ്രശസ്തി പത്രവും 5 ലക്ഷം രൂപയും നല്കി ആദരിച്ചത്.
സംസ്ഥാന പ്രസിഡന്റ് ഡേവീസ് എ. പാലത്തിങ്കല്‍ എന്‍ സി എ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
നെക്സ്റ്റ് ജെന്‍ ബിസിനസ് കൗണ്‍സിലിന്റെ കീഴിലുള്ള കൊച്ചി ക്ലസ്റ്ററിലെ മാരിയറ്റ് ഹോട്ടലുകള്‍ 3,10,669 രൂപ സംഭാവന നല്കി
പൂജാദ്രവ്യങ്ങളുടെ ഗുണനിലവാരവും ദേവചൈതന്യവും പരസ്പരം ബന്ധപ്പെട്ടതാണ്.
ഐ.എം.എ ബ്ലഡ് ബാങ്ക് ദേശീയ രക്തദാന വാരാചരണ സമാപനം സംഘടിപ്പിച്ചു
'എക്സലന്‍സ് ഇന്‍ ആര്‍ക്കിടെക്ചറല്‍ തീസീസ്,മികച്ച ആര്‍ക്കിടെക്ചറല്‍ വിദ്യാര്‍ഥി ഡോക്കുമെന്റേഷന്‍ ഓഫ് ആര്‍ക്കിടെക്ചറല്‍ ഹെറിറ്റേജ് എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്