നവീകരണ പദ്ധതിയുടെ ഭാഗമായി കെ.എസ്.ആര്.ടി.സിയുടെ ഉടമസ്ഥതയില്‍ കാരിക്കാമുറിയിലെ സ്ഥലത്തെ നിലവില്‍ വെള്ളക്കെട്ട് ഇല്ലാത്ത ഉയര്‍ന്ന പ്രദേശം വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്ക് കൈമാറും
'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമെന്ന നിലയില്‍, നദികളുടെ അറിയപ്പെടാത്ത കഥകളെക്കുറിച്ച് ശ്രോതാക്കളെ ബോധവല്‍ക്കരിക്കാനും ജലസ്രോതസ്സുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു.
ദിവസേനയുള്ള ചെലവുകളും മറ്റ് സാമ്പത്തിക ഇടപാടുകളും വാട്സപുപയോഗിച്ച് നിയന്ത്രിക്കാവുന്ന എഐഅധിഷ്ഠിത പ്രതിവിധി വികസിപ്പിച്ചെടുത്തതിലൂടെയാണ് മുഹമ്മദ് ജമാല്‍ പി, ജെഫ് പ്രകാശ്, ആനന്ദ് എ, നിയാ ഷിയാസ് എന്നിവരുള്‍പ്പെട്ട മോഡല്‍ എന്‍ജിനീയറിംഗ് കോളേജില്‍ നിന്നുള്ള ടീം ജേതാക്കളായത്.
പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി രാജ്യത്തുടനീളം നടത്തുന്ന ബോധവല്കരണപരിപാടികള്ക്ക് കേരളത്തില്‍ നിന്ന് തുടക്കമായി.
2021ലെ കൈരളി ഗ്ലോബല്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് പ്രൊഫ സലിം യൂസഫിന് സമ്മാനിച്ചു
സേവനങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കും വിളിക്കാം 1098
ഗതാഗത നിയമ ലംഘനങ്ങളില്ലാതെയുള്ളവര്‍ക്ക് മാത്രം ഇന്‍ഷുറന്‍സ് പുതുക്കി നല്‍കുന്നതിന് മുഴുവന്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായും ചര്‍ച്ച നടത്തും.
രാജ്യത്തെ 27 നഗരങ്ങളിലായി 3300 പേരില്‍ നടത്തിയ ഗവേഷണമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
പ്രതിഭാധനരായ ആദിവാസി കരകൗശല തൊഴിലാളികളെ എംപാനല്‍ ചെയ്യാനും അവരുടെ അനിതരസാധാരണമായ കരകൗശല വൈദഗ്ദ്ധ്യത്തിന് അംഗീകാരം നല്‍കാനും മേളകള്‍ വേദിയാകും.
വേള്‍ഡ് ബാങ്ക് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേരള ഖര മാലിന്യ പരിപാലന പദ്ധതി നിയമിക്കുന്ന വിദഗ്ധര്‍ ആയിരിക്കും രൂപരേഖ തയ്യാറാക്കുക.