അടുത്ത ദിവസം മുതല്‍ വീടുകളില്‍ നിന്നുളള മാലിന്യ ശേഖരണം ഇവരുടെ ചുമതലയായിരിക്കും. നഗരത്തിലെ ഡിവിഷനുകളിലെ വീടുകളുടെ ക്ലസ്റ്ററുകള്‍ നിര്ണയിച്ചാകും ഇവര്‍ക്ക് ചുമതല നല്‍കുന്നത്. പ്രാഥമിക കണക്കുകള്‍ പ്രകാരം 754 പേരാണ് കൊച്ചി നഗരത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
സാധാരണയായി ഇത്തരം താല്‍ക്കാലിക വേദിയില്‍ വലിയ മേളകള്‍ നടക്കുമ്പോള്‍ ഡീസല്‍ ജനറേറ്റുകളാണ് വൈദ്യുത സ്രോതസായി ഉപയോഗിക്കാറുള്ളത്.എന്നാല്‍ മറൈന്‍ ഡ്രൈവില്‍ കെ.എസ്.ഇ.ബി 2018 മുതല്‍ പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്
. ഇലക്ട്രിക് വാഹനയുഗത്തില്‍ മോട്ടോര്‍ വാഹനവകുപ്പും കെ.എസ്.ഇ.ബിയും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട രണ്ട് ഘടകങ്ങളാണെന്ന് ചര്‍ച്ചയില്‍ പൊതു അഭിപ്രായം ഉയര്‍ന്നു.
തീപ്പിടുത്തത്തെ തുടര്‍ന്ന് പ്ലാസ്റ്റിക് ഉള്‍പ്പെടെയുളള അജൈവമാലിന്യങ്ങള്‍ ഇനി ബ്രഹ്മപുരത്തേക്ക് എത്തിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഒരു മാസത്തിന് ശേഷമാണ് വീടുകളില്‍ നിന്നും അജൈവ മാലിന്യങ്ങളുടെ ശേഖരണം ഹരിതകര്‍മ്മസേനാംഗങ്ങള്‍ വഴി നഗരസഭ പുനരാരംഭിച്ചത്.
കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ആഭ്യമുഖ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ജി20 അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഇതോടൊപ്പം ഒന്‍പത് അതിഥി രാജ്യങ്ങളിലെയും പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഘടനകള്‍, കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
മേള 11,12,13 തീയതികളില്‍ ഇടപ്പിള്ളി മെട്രോ സ്റ്റേഷനില്‍.ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് ചെറുകിട വനിതാ സംരംഭകര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവസരം.
.ലഹരി മാഫിയയെ തുരത്തി സമൂഹത്തെ രക്ഷിക്കുക എന്ന ഉത്തരവാദിത്വം പോലീസ്, എക്സൈസ് വകുപ്പുകള്‍ക്ക് മാത്രമല്ലെന്നും ഓരോ വ്യക്തിയുടെയും ചുമതല
പരിശീലനം ലഭിച്ച നായ്ക്കളായ എറണാകുളം റൂറല്‍ പൊലീസിന്റെ അര്ജുന്, തൃശൂര്‍ സിറ്റിയുടെ ആനി, ആലപ്പുഴയുടെ ജാമി, എറണാകുളം സിറ്റിയുടെ ജാമി, ലഹരിവസ്തുക്കള്‍ പിടികൂടാന്‍ പരിശീലനം ലഭിച്ച ആലപ്പുഴ പൊലീസിന്റെ ലിസി, പാലക്കാട് പൊലീസിന്റെ ബെറ്റി, കുറ്റവാളികളെ കണ്ടെത്താന്‍ പരിശീലനം ലഭിച്ച ട്രാക്കര്‍ നായ്ക്കളായ എറണാകുളം സിറ്റിയുടെ സോന, മലപ്പുറം പൊലീസിന്റെ ജീത്തു എന്നിവരായിരുന്നു അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവെച്ചത്.
എറണാകുളം മറൈന്ഡ്രൈവ്് മൈതാനിയില്‍ ഇന്ന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച മികവും നേട്ടങ്ങളും അവതരിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള ഏപ്രില്‍ ഒന്ന് മുതല്‍ എട്ട് വരെയാണ് സംഘടിപ്പിക്കുന്നത്
ഇന്‍ഡോര്‍-ഷാര്‍ജ റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് തവണയും ഇന്‍ഡോര്‍-ദുബായ് റൂട്ടില്‍ ആഴ്ചയിലൊരിക്കലും സര്‍വീസ്