വേമ്പനാട്ട് കായലിന്റെ ജലസംഭരണ ശേഷി ഒരു നൂറ്റാണ്ട് കൊണ്ട് നാലില്‍ ഒന്നായി കുറഞ്ഞതിനാല്‍ കായലിന്റെ ജൈവപരമായ ഉത്പാദനക്ഷമത വീണ്ടെടുക്കാന്‍ ആഴം വര്‍ദ്ധിപ്പിക്കണമെന്ന് കുഫോസ് റിപ്പോ!ര്‍ട്ട്
92 വയസ്സായിരുന്നു.ആര്‍ച്ച് ബിഷപ് ഇമെരിറ്റസായ അദ്ദേഹം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്സ് ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.കബറടക്കം ബുധനാഴ്ച രാവിലെ 10നു ചങ്ങനാശേരി വലിയ പള്ളിയില്‍ നടക്കും.
വേമ്പനാട്ട് കായലിന്റെ അടിതട്ടില്‍ ഒരു മീറ്റര്‍ കനത്തില്‍ മുവ്വായിരത്തിലേറെ ടണ്‍ പ്ളാസ്റ്റിക് മാലിന്യം അടിഞ്ഞ് കൂടിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പഠനത്തിന്റെ ആദ്യഘട്ടത്തില്‍ ( 2019 ഒക്ടോബറില്‍) കുഫോസ് പുറത്ത് വിട്ടിരുന്നു.
ഐ.എം.എ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരത്തിലധികം വരുന്ന ഡോക്ടര്‍മാര്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി എറണാകുളം കളക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ്ണയും പ്രകടനവും അധികൃതരുടെ അനാസ്ഥയ്ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ കൊടുങ്കാറ്റായി മാറി.
നമ്മുടെ സമുദ്രാതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിലും നമ്മുടെ വ്യാപാര പാതകള്‍ സുരക്ഷിതമാക്കുന്നതിലും ദുരന്തസമയത്ത് സഹായം എത്തിക്കുന്നതിലും ഇന്ത്യന്‍ നാവികസേന പ്രകടമാക്കുന്ന പ്രതിബദ്ധതയില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.
നെടുമ്പാശേരിയിലെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഇന്ന് ഉച്ചയ്ക്ക് 1.45ന് എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, ചീഫ് സെക്രട്ടി വി.പി ജോയ്, ഡിജിപി അനില്‍കാന്ത്, റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, റൂറല്‍ എസ്.പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു
പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം നടത്തും.മാലിന്യസംസ്കരണ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനും കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
കൊച്ചി കോര്‍പ്പറേഷനിലെ തേവര പേരണ്ടൂര്‍ കനാല്‍ (ടിപി കനാല്‍) പുനരുദ്ധാരണം, കമ്മട്ടിപ്പാടം പ്രദേശത്തെ വെള്ളപ്പൊക്ക ലഘൂകരണം, കലുങ്കുകളുടെ പുനര്‍നിര്‍മ്മാണം, ഡ്രെയിനുകള്‍ പുനഃസ്ഥാപിക്കല്‍, ഒ.ബി.ടി കൊച്ചി കോര്‍പ്പറേഷനിലെ സൗത്ത് റെയില്‍വേ സ്റ്റേഷന് മുതല്‍ കായല്‍ വരെയുള്ള ഡ്രെയിനേജ് കനാല്‍ നിര്‍മാണം, ഹൈക്കോടതി ജങ്ഷനു സമീപമുള്ള വെള്ളപ്പൊക്കം ലഘൂകരിക്കലും കൊച്ചി കോര്‍പ്പറേഷനില്‍ ബന്ധിപ്പിച്ച ഡ്രെയിനുകളുടെ നവീകരണം എന്നീ പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കുക
.രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഒ.പി ചികില്‍സയില്‍ നിന്നും മാറിനിന്നാണ് സമരം നടത്തുകയെന്ന് ഐ.എം.എ ഭാരവാഹികള്‍ വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായതായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു.