ബ്രഹ്മപുരത്ത് അഗ്നിസുരക്ഷാ സംവിധാനങ്ങള്ക്കെത്തിപ്പെടാവുന്ന രിതിയില്‍ റോഡ് സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുവാനും, പ്രദേശത്ത് എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിക്കുവാനും, കൂടുതല്‍ ഫയര്‍ ഹൈഡ്രന്റുകള്‍ ഒരുക്കുവാനും തീരുമാനിച്ചു.
വീടുകളില്‍ നിന്നുളള അജൈവ മാലിന്യ ശേഖരണത്തിനുളള കലണ്ടര്‍ കൊച്ചി നഗരസഭ തയ്യാറാക്കി. കലണ്ടര്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുവാന്‍ അവസരമുണ്ട്. പൊതുജനാഭിപ്രായം കൂടി പരിഗണിച്ചാകും കലണ്ടര്‍ അന്തിമമാക്കുക. നിര്‍ദ്ദേശങ്ങള്‍ സാര.ുാ2െ3@ഴാമശഹ.രീാ എന്ന ഇമെയിലില്‍ ഐ.ഡി. യിലേക്കും നഗരസഭാ ഓഫീസില്‍ നേരിട്ടും സമര്‍പ്പിക്കാവുന്നതാണ്.
ഗാഡ്ജിയോണ്‍ സ്മാര്‍ട്ട് സിസ്റ്റംസ് രണ്ടാം സ്ഥാനവും ഫെയര്‍കോഡ് ടെക്നോളജീസ് മൂന്നാം സ്ഥാനവും നേടി. അഭിരാമി രാജീവ് (ഐ.ബി.എം) ആണ് കലാതിലകം. കലാപ്രതിഭയായി ഗൗതം വിശ്വനാഥന് (നെസ്റ്റ് ഡിജിറ്റല്‍) തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് രാഷ്ട്രപതി മടങ്ങിയത്.കഴിഞ്ഞ 16നാണ് രാഷ്ട്രപതി കേരളത്തില്‍ എത്തിയത്. തുടര്‍ന്ന് കൊച്ചി, തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു.
,ഡിജിറ്റല്‍ ആരോഗ്യത്തെക്കുറിച്ചുള്ള ആഗോള സംരംഭം ആരംഭിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നു.ഡിജിറ്റല്‍ ആരോഗ്യത്തിനായുള്ള ആഗോള ശ്രമങ്ങളെ സംയോജിപ്പിക്കാനും അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ പരിഹാരങ്ങള്‍ വികസിപ്പിക്കാനും ഒരു സ്ഥാപനപരമായ ചട്ടക്കൂടെന്ന നിലയില്‍ ഈ സംരംഭം വഴി ലക്ഷ്യമിടുന്നു.
. മറൈന്‍ ഡ്രൈവില്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്നീ ആശയങ്ങളിലൂന്നി ആവിഷ്കരിക്കുന്ന മേള ഏപ്രില്‍ മൂന്നു മുതല്‍ ഒന്‍പത് വരെയാണ്. തുടര്‍ന്ന് മേയ് 20 വരെ മറ്റ് ജില്ലകളില്‍ എന്റെ കേരളം 2023 മേള സംഘടിപ്പിക്കും
കൊച്ചി കോര്പ്പറേഷന് പരിധിയിലെ ഭവനസന്ദര്‍ശന ബോധവത്കരണ പരിപാടിക്ക് മുന്നോടിയായി സന്ദര്‍ശന സംഘത്തിലുള്ളവര്‍ക്ക് മാര്‍ച്ച് 23, 24 തീയതികളിലായി പരിശീലനം നല്‍കും.
കൊച്ചിന് ഷിപ്പ് യാര്‍ഡുമായി സഹകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന 'താങ്ക്സ്, സോറി, പ്ലീസ്' ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു