ഈ സൗകര്യം എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിന് ഐ.എ.എ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതിവിപുലമായ ആഘോഷം ഉണ്ടാവില്ലെന്ന് വിശ്വഹിന്ദു പരിഷത്ത സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, സംസ്ഥാന ട്രഷറര്‍ വി.ശ്രീകുമാര്‍, ഗണേശോത്സവ പരിഷത്ത് ജനറല്‍ കണ്‍വീനര്‍ പ്രശാന്ത് വര്‍മ്മ എന്നിവര്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംവരണം ഹിന്ദു മതത്തിലെ പിന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് തന്നെ നിലനിര്‍ത്താനുള്ള നടപടികള്‍ തുടരണം
കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും സമ്മാനിച്ചു.
എളമക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ സമാഹരിച്ച 2,05,302 രൂപയുടെ ചെക്ക് കെ.വി.വി.ഇ.എസ് എറണാകുളം ജില്ലാ കമ്മറ്റിയ്ക്ക് കൈമാറി.
വടവുകോട് ബ്ലോക്കുപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജമ്മ രാജന് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൊച്ചിഭദ്രാസന മെത്രാപോലീത്തയുമായ ജോസഫ് മോര് ഗ്രിഗോറിയോസ് നിര്‍വഹിച്ചു
സെപ്റ്റംബര്‍ 30 വരെ പിഴ കൂടാതെ സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയും.
ഐഎംഎ കൊച്ചിയുടെ നേതൃത്വത്തില്‍ മുഴുവന്‍ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ ആഗസ്റ്റ് 17 രാവിലെ ആറു മുതല്‍ ആഗസ്റ്റ് 18 രാവിലെ ആറു വരെ 24 മണിക്കൂര്‍ പണിമുടക്കും
കാക്കനാട് ചിറ്റിലപ്പള്ളി സ്ക്വയറില്‍ വെച്ച് രാവിലെ 9 മണിമുതല്‍ 4 മണിവരെയാകും സംഗമം സംഘടിപ്പിക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു