ആരോഗ്യ ക്ഷേമത്തിനായുള്ള വൈവിധ്യമാര്‍ന്ന സാമ്പത്തിക ആവശ്യങ്ങള്‍ നേരിടാനും നവീനമായ ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ പുതിയ വിഭാഗം ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
ഈ അംഗീകാരം നേടിയിരിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ കമ്പനികൂടിയാണ് സീസണല്‍ ട്രിപ്പ്.
ഇതോടെ 24 ഇനം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ എത്തുന്നത്.
പ്രീമിയം മിനി/4കെ/ക്യുഎല്‍ഇഡി ടിവികള്‍ മിതമായ നിരക്കില്‍ വാങ്ങാനും 10,000 രൂപ വരെ ഉറപ്പായ തുകയുടെ സ്ക്രാച്ച് കാര്‍ഡുകള്‍ സ്വീകരിക്കാനുമുള്ള ആകര്‍ഷകമായ അവസരമാണ് ഈ കാമ്പെയ്ന് മൂലം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതെന്ന് ടിസിഎല്‍ ഇന്ത്യയുടെ സിഇഒ Philip Xia പറഞ്ഞു.
മേക്കര്‍ വില്ലേജ് സന്ദര്‍ശിച്ച കേന്ദ്ര ഇലക്ട്രോണിക്ഐടി വകുപ്പ് സെക്രട്ടറി അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. 94.85 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ ചെലവ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് വഹിക്കുന്നത്.
150 കോടി മുതല്‍മുടക്കിലാണ് സംസ്ഥാനത്തെ ഏറ്റവും വിപുലമായ ഈ സമുദ്രോത്പ്പന്ന കേന്ദ്രം ഒരുങ്ങിയിട്ടുള്ളത്
കേരളത്തില്‍ നിന്ന് വിയറ്റ്നാമിലേക്കുള്ള ആദ്യ വിമാനസര്‍വീസ് കൂടിയാണിത്.
മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 825 കോടി രൂപയായിരുന്നു അറ്റാദായം.
മുന്‍വര്‍ഷം ഇതേ പാദത്തിലെ 281.9 കോടി രൂപയില്‍ നിന്ന് 76.7 ശതമാനം വര്‍ധനയോടെ എക്കാലത്തേയും ഉയര്‍ന്ന നേട്ടമാണിതെന്ന് മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി. പി. നന്ദകുമാര്‍ പറഞ്ഞു
ഹാവല്‍സിന്റെ ലോയ്ഡ് എസ്റ്റലോ വാഷിംഗ് മെഷീന്, ലോയ്ഡ്സ് റഫ്രിജറേറ്റര്‍ എന്നിവയുടെ പ്രചാരണാര്‍ത്ഥമാണ് Care that makes a home, a home''വാ മോനെ ദിനേശാ' ക്യാംപയിന് സംഘടിപ്പിക്കുന്നത്.