സംസ്ഥാനത്ത് ഇവാഹന നയം രൂപീകരിക്കുന്നതിന്റെ നോഡല്‍ ഏജന്‍സിയായ കെ ഡിസ്ക് മുന്‍കയ്യെടുത്തു രൂപീകരിച്ച ഇ.വി ഡെവലപ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ്ങ് കണ്‍സോര്‍ഷ്യം ആണ് തദ്ദേശീയമായി എല്‍.ടി.ഒ വികസിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ചത്.
പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മോഡലായാണ് കാബ്കോ രൂപീകരിക്കുക. അഗ്രോ പാര്‍ക്കുകളുടെ നടത്തിപ്പിനും കര്‍ഷകരെ വിപണിയുമായി ബന്ധപ്പെടുത്തുന്നസ്വതന്ത്ര കമ്പനി ആയിട്ടായിരിക്കും കാബ്കോ പ്രവര്‍ത്തിക്കുകയെന്നും മന്ത്രി അറിയിച്ചു.
. ക്യാംപയിന്റെ ഭാഗമായി, ബാങ്ക് തങ്ങളുടെ ലോണ്‍ പ്രൊഡക്ടുകളിലുടനീളം ആകര്‍ഷകമായ ഓഫറുകള്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ നെയ്ത്തുക്കാരുടെ കരവിരുതിനൊപ്പം ഫാഷനും ഗ്ലാമറും സമന്വയിപ്പിച്ചുകൊണ്ട്, എന്‍ക്രസ്റ്റഡ് ഇന്ത്യന്‍ ഫാഷന്‍ രംഗത്ത് പുതിയ ട്രെന്‍ഡുകള്‍ അവതരിപ്പിക്കും..
കണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്ക് കേരള സര്‍ക്കാര്‍ നല്കുന്ന രണ്ടേക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണം 6 മുതല്‍ 8 മാസത്തിനകം ആരംഭിക്കുമെന്ന് ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ്
കൊച്ചിക്കടുത്ത് അരൂരിലാണ് 150 കോടി രൂപ മുതല്‍ മുടക്കില്‍ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള അത്യാധുനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
കേരള സ്റ്റേറ്റ് ട്രാന്സ്പോര്ട്ടേഷന് കോര്‍പ്പറേഷനുമായും (കെഎസ്ആര്‍ടിസി) മറ്റ് പ്രമുഖ സ്വകാര്യ കമ്പനികളുമായും സഹകരിച്ചുകൊണ്ടാണ് യാത്രക്കാര്‍ക്ക് വിവിധ ബസ് സര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്നത്.
. 5000ത്തിലേറെ ഉല്‍പ്പന്നങ്ങള്‍ ചുരുങ്ങിയത് 6% ഇളവോടെ ഉപഭോക്താക്കള്‍ക്കെത്തിക്കുന്ന ബിഗ്ബാസ്ക്കറ്റ് അങ്ങനെ ഷോപ്പിംഗ് എളുപ്പമാക്കുന്നതിനൊപ്പം ആദായകരവുമാക്കും.
2023 ലെ രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ സ്വര്‍ണ്ണാഭരണങ്ങളുടെ ആവശ്യകത 8% കുറഞ്ഞ് 128.6 ടണ്ണായി.
ഡ്യൂറോഫ് ളക്സ് തങ്ങളുടെ ദേശീയ ബ്രാന്‍ഡ് അംബാസഡറായ വിരാട് കോഹ്ലിയെ വച്ചുകൊണ്ടുള്ള എനര്‍ജൈസ് മാട്രസ് റേഞ്ച് അവതരിപ്പിക്കുന്ന ആദ്യ പ്രചാരണ പരിപാടി ആരംഭിച്ചു