കേരളത്തിലെ ഉപയോക്താക്കള്‍ക്ക് മാത്രമായുള്ള ഈ ഓഫര്‍ കമ്പനിയുടെ എല്ലാ ഉല്പന്ന ശ്രേണികള്‍ക്കും 2023 ആഗസ്റ്റ് 1 മുതല്‍ 31 വരെ ലഭ്യമാകും
ഇന്ത്യന്‍ റെയില്‍വെയുടെ ചരക്ക് ഗതാഗത ശേഷി ഇരട്ടിയാക്കിക്കൊണ്ട് ചരക്കുഗതാഗതത്തിന്റെ 45 ശതമാനം വിപണി വിഹിതം സ്വന്തമാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കുന്ന 'മിഷന് 3000 മില്യണ്‍ ടണ്‍' പദ്ധതിയുടെ ഭാഗമായാണ് ഹിന്‍ഡാല്‍കോയ്ക്ക് നൂതനമായ അലൂമിനിയം വാഗണുകള്‍ നിര്‍മിക്കുന്നതിന് കരാര്‍ നല്‍കിയിരിക്കുന്നത്.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന കൃഷിക്കൊപ്പം കളമശ്ശേരി, കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്നീ പദ്ധതികളുടെ ഭാഗമായി തുടങ്ങിയ പൂകൃഷി ഇത്തവണ നൂറുമേനിയാണ് വിളവെടുക്കുന്നത്.
പ്ലാറ്റിനം ആര്‍ച്ച്ഡ് ബ്രിഡ്ജ് ബ്രേസ്ലെറ്റാണ് പുതിയ ശേഖരത്തില്‍ പ്രധാനപ്പെട്ട ഒന്ന്. ഒരിക്കലും മങ്ങുകയോ നിറം മാറുകയോ ചെയ്യാത്ത ഈ ലോഹം പ്ലാറ്റിനത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
നൂറു ശതമാനം ശുദ്ധവും അണ് റിഫൈന്‍ഡുമായ കോള്‍ഡ് പ്രെസ്ഡ് എണ്ണകളുടെ നിരയാണ് ടാറ്റാ സിപ്ലി ബെറ്റര്‍ എന്ന ബ്രാന്‍ഡിനു കീഴില്‍ അവതരിപ്പിക്കുന്നതെന്ന് ടാറ്റാ കണ്‍സ്യൂമര്‍ പ്രഡക്ട്സിന്റെ പാക്കേജ്ഡ് ഫൂഡ്സ് ഇന്ത്യ വിഭാഗം പ്രസിഡന്റ് ദീപിക ഭാന്‍ പറഞ്ഞു
'ജാറ്റോസ് മറിയ ടോം' എന്ന യുവ സംരംഭകയുടെ നേതൃത്വത്തിലാണ് രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലന പദ്ധതി ആരംഭിച്ചിരിക്കുന്നത്.
ഈ ഓണത്തിന് ഷൂസ്, ബെല്‍റ്റുകള്‍, ബാഗുകള്‍, ആക്സസറികള്‍ എന്നിവയുടെ പുതിയതും സമ്പന്നവുമായ ശേഖരം പുറത്തിറക്കുന്നു.
ധാരണാപത്രത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ട്രാന്സാക്ഷന് ബാങ്കിങ് ഗ്രൂപ്പ് മേധാവി പ്രവീണ്‍ ജോയ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്ക്ള്‍സ് ലിമിറ്റഡ് നെറ്റ് വര്‍ക്ക് മാനേജ്മെന്റ് & ഇ.വി സെയില്‍സ് വിഭാഗം സീനിയര്‍ ജനറല്‍ മാനേജര്‍ രമേശ് ദുരൈരാജന്‍ എന്നിവര്‍ ഒപ്പുവച്ചു.
കഴിഞ്ഞ 12 മാസങ്ങളില്‍ ഒരു ബില്യണിലേറെ ഓര്‍ഡറുകള്‍ നേടുകയും ഓര്‍ഡറുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ 43 ശതമാനവും വരുമാനത്തിന്റെ കാര്യത്തില്‍ 54 ശതമാനവും വളര്‍ച്ച കൈവരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മീഷോ സിഇഒയും സ്ഥാപകനുമായ വിദിത്ത് ആത്രേ പറഞ്ഞു.
ജപ്പാനിലെ ഒസാക്ക ആസ്ഥാനമായ നിറ്റാ ജലാറ്റിന്‍ ഗ്രൂപ്പിന്റെ ഗ്ലോബല്‍ സിഇഒ കോയിച്ചി ഒഗാത, ഇന്ത്യയിലെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സജീവ് കെ. മേനോന്, ഡയറക്ടര്‍ ഡോ. ഷിന്യ താകഹാഷി എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി